Blog

ഇന്ത്യ കരുതല്‍കാട്ടി: രാജ്യത്തെ പുകഴ്തി ഇംഗ്ലണ്ട് ക്രിക്കറ്റ് ഇതിഹാസം

ന്യൂഡല്‍ഹി: കോവിഡ് ഒമിക്രോണ്‍ വ്യാപിക്കുന്ന ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്ക് മരുന്നും മറ്റ് സഹായങ്ങളും വാഗ്ദാനം ചെയ്ത ഇന്ത്യയെ അഭിനന്ദിച്ച് ഇംഗ്ലീഷ് ക്രിക്കറ്റ് ഇതിഹാസം കെവിന്‍ പീറ്റേഴ്‌സണ്‍. ‘ഇന്ത്യ കരുതല്‍ ഒരിക്കല്‍കൂടി കാട്ടി. ഒട്ടേറെ ഹൃദയ സ്പര്‍ശിയായ മനുഷ്യരുള്ള ഗറ്റവും അവിസ്മരണീയമായ രാജ്യമാണ് ഇന്ത്യ.’ …

Read More

ആദ്യ മലയാളി നാവികസേനാ തലവനായി വൈസ് അഡ്മിറല്‍ ഹരികുമാര്‍ ചുമതലയേറ്റു

ന്യൂഡല്‍ഹി: കേരളത്തിന് അഭിമാനേമകി നാവികസേനയുടെ ആദ്യ മലയാളി തലവനായി വൈസ് അഡ്മിറല്‍ ആര്‍. ഹരികുമാര്‍ ചുമതലയേറ്റു. ഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ അഡ്മിറല്‍ കരംബീര്‍ സിംഗില്‍നിന്ന് നാവികസേന മേധാവിയുടെ ചുമതല വൈസ് അഡ്മിറല്‍ ആര്‍. ഹരികുമാര്‍ ഏറ്റെടുത്തു. തന്റെ ജീവിതത്തിലെ അഭിമാന നിമിഷമാണെന്ന് …

Read More

സപ്ലൈക്കോയുടെ സഞ്ചരിക്കുന്ന വില്‍പ്പനശാലയുടെ പ്രവര്‍ത്തനം ഇന്നുമുതല്‍

തിരുവനന്തപുരം: വിലക്കയറ്റം തടയാന്‍ സപ്ലൈകോയുടെ സഞ്ചരിക്കുന്ന വില്പനശാലകളുടെ  പ്രവര്‍ത്തനം നവംബര്‍ 30 മുതല്‍  ആരംഭിക്കുമെന്ന് ഭക്ഷ്യ – പൊതുവിതരണ വകുപ്പു മന്ത്രി അഡ്വ.ജി.ആര്‍.അനില്‍ അറിയിച്ചു. ഡിസംബര്‍ ഒന്‍പതു വരെ തുടരും.  തിരുവനന്തപും, വയനാട്, കാസര്‍ഗോഡ് ജില്ലകളില്‍ അന്നേ ദിവസം രാവിലെ പ്രവര്‍ത്തനം …

Read More

പ്രധാനമന്ത്രിയെ നരേന്ദ്ര മോദി-റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ കൂടിക്കാഴ്ച ഡിസംബറില്‍

ന്യൂഡല്‍ഹി: 21-ാമത് വാര്‍ഷിക ഉച്ചകോടിക്കായി റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിന്‍ പുടിന്‍ ഡിസംബര്‍ ആറിന് ഇന്ത്യയിലെത്തും. ഇരുരാജ്യങ്ങളുടെയും വിദേശനയങ്ങളും സഹകരണവും കൂടിക്കാഴ്ചയില്‍ ചര്‍ച്ചയാകും. പ്രതിരോധം, ഉര്‍ജ്ജം, വാണിജ്യം തുടങ്ങിയ മേഖലകളില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം കൂടിക്കാഴ്ചയില്‍ ചര്‍ച്ചയാകും. ചില സുപ്രധാന ഉടമ്പടികളിലും ഇരുരാജ്യങ്ങളും …

Read More

കോവിഡ് വകഭേതം ബാധിച്ച രാജ്യങ്ങളില്‍നിന്നുള്ള വിമാനങ്ങള്‍ റദ്ദാക്കണം: കെജ്രിവാള്‍

ന്യൂഡല്‍ഹി: കോവിഡിന്റെ പുതിയ വകഭേതം ലോകത്ത് സ്ഥിരീകരിച്ചതിന് പിന്നാലെ, വ്യാപന സാധ്യതയുള്ള രാജ്യങ്ങളില്‍നിന്നുള്ള വിമാനങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തണമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. കോവിഡിന്റെ പുതിയ വകഭേതമായ കോവിഡ് ഒമിക്രോണിനോട് ജാഗ്രത പുലര്‍ത്തണമെന്ന് കേന്ദ്ര സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയതിന് പിന്നാലെയാണ് കെജ്രിവാളിന്റെ …

Read More

കോവിഡ് ഒമിക്രോണ്‍ വകഭേതം: ജാഗ്രതാ നടപടികളുമായി കേരളം

തിരുവനന്തപുരം: കോവിഡിന്റെ പുതിയ വകഭേതമായ ഒമിക്രോണ്‍ ദക്ഷിണാഫ്രിക്കയില്‍ കണ്ടെത്തിയതിന് പിന്നാലെ കേരളത്തില്‍ ജാഗ്രതാ നടപടികള്‍ ആരംഭിച്ചതായി ആരോഗ്യ വകുപ്പുമന്ത്രി വീണ ജോര്‍ജ്ജ്. കോവിഡ് വകഭേതം കണ്ടെത്തിയത് സംബന്ധിച്ച് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരുന്നു. പ്രതിരോധ നടപടികളുടെ ഭാഗമായി വിമാനത്താവളങ്ങളില്‍ പരിശോധന ശക്തമാക്കാനും …

Read More

ശബരിമല ക്ഷേത്രവും പരിസരവും ഇനി ക്യാമറ കണ്ണുകളില്‍ സുരക്ഷിതം

പത്തനംതിട്ട: ശബരിമല തീര്‍ഥാടകരുടെയും ക്ഷേത്രത്തിന്റെയും സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ക്ഷേത്ര പരിസരം 24 മണിക്കൂറും പോലീസിന്റെ സിസിടിവി കാമറ വലയത്തില്‍. ചാലക്കയം മുതല്‍ പാണ്ടിത്താവളം വരെ 76 സിസിടിവി കാമറകളാണ് നിരീക്ഷണത്തിനായി ക്രമീകരിച്ചിരിക്കുന്നത്. പത്തനംതിട്ട ജില്ലാ പോലീസ് മേധാവി ആര്‍. നിശാന്തിനിയുടെ …

Read More

ബിജെപി എംപി ഗൗതം ഗംഭീറിന് വധഭീഷണി ലഭിച്ചത് പാകിസ്ഥാനില്‍നിന്നാണെന്ന് പോലീസ്

ന്യൂഡല്‍ഹി: ബി.ജെ.പി എം.പിയും മുന്‍ ക്രിക്കറ്റ് താരവുമായ ഗൗതം ഗംഭീറിന് വധഭീഷണി സന്ദേശം ലഭിച്ചത് പാകിസ്ഥാനിലെ കറാച്ചില്‍നിന്ന് ആണെന്ന് സ്ഥിരീകരിച്ച് ഡല്‍ഹി പോലീസ്. ഭീഷണി സന്ദേശത്തിന് പിന്നില്‍ കോളേജ് വിദ്യാര്‍ത്ഥിയാണെന്നാണ് പോലീസ് നല്‍കുന്ന പ്രാഥമിക വിവരം. ഐ.എസ്.ഐ.എസ് കാശ്മീര്‍ എന്ന മെയില്‍ …

Read More

ഹോട്ടലുകളില്‍ ഹലാല്‍ ബോര്‍ഡുകള്‍ വേണ്ടെന്ന് എ.എന്‍ ഷംസീര്‍ എം.എല്‍.എ

കണ്ണൂര്‍: ഹോട്ടലുകളില്‍ ഹലാല്‍ ബോര്‍ഡുകള്‍ വേണ്ടെന്ന് എ.എന്‍ ഷംസീര്‍ എം.എല്‍.എ. ഹലാല്‍ ഭക്ഷണം എന്ന ബോര്‍ഡ് വയ്ക്കുന്നവരെ തിരുത്താന്‍ മത നേതൃത്വം തയ്യാറാകണം, മുസ്ലിം മത നേതാക്കള്‍ സംഘപരിവാറിന്റെ കയ്യില്‍ വടികൊടുക്കരുതെന്നും ഷംസീര്‍ ആവശ്യപ്പെട്ടു. ഹലാല്‍ വിവാദത്തിന് എതിരെ ഡി.വൈ.എഫ്.ഐ ഫുഡ് …

Read More

രക്ഷിതാക്കളെ പരിചരിക്കാന്‍ അവധി പ്രഖ്യാപിച്ച് അസാം ബി.ജെ.പി സര്‍ക്കാര്‍

ഗുവാഹത്തി: ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായി രക്ഷിതാക്കളെ പരിചരിക്കുന്നതിന് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് അവധി അനുവദിച്ച് അസാം സര്‍ക്കാര്‍. കഴിഞ്ഞ ബുധനാഴ്ച കൂടിയ യോഗത്തിലാണ് ബി.ജെ.പി സര്‍ക്കാരിന്റെ നിര്‍ണ്ണായക തീരുമാനം. ഇത്തരത്തില്‍ നല്‍കുന്ന അവധികള്‍ സ്വന്തം വീട് സന്ദര്‍ശിക്കുന്നതിനും രക്ഷിതാക്കളെ പരിചരിക്കുന്നതിനും മാത്രമേ ഉപയോഗിക്കാന്‍ …

Read More