Blog

ഞായറാഴ്ചവരെ സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഞായറാഴ്ചവരെ ശക്തമായ മഴയ്ക്ക് സാധ്യത. പത്തനംതിട്ട, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദം അറബിക്കടലില്‍ പ്രവേശിച്ചതാണ് മഴയ്ക്ക് കാരണമാകുക. നവംബര്‍ ഏഴുവരെ സംസ്ഥാനത്ത് ശക്തമായ …

Read More

രാജ്യത്ത് പെട്രോള്‍ ഡീസല്‍ വില കുറഞ്ഞു: നേരിയ ആശ്വാസം

തിരുവനന്തപുരം: പൊതുജനത്തിന്റെ നടുവൊടിച്ച് കുതിച്ചുപാഞ്ഞ പ്രെട്രോള്‍ ഡീസല്‍ വിലയ്ക്ക് താല്‍ക്കാലിക കടിഞ്ഞാണിട്ട് കേന്ദ്ര സര്‍ക്കാര്‍. സംസ്ഥാനത്ത് ഡീസലിന് 12.33 രൂപയും പെട്രോളിന് 6.57 രൂപയും കുറഞ്ഞു. എങ്കിലും സംസ്ഥാനത്ത് പെട്രോള്‍വില ഇപ്പോഴും 100ന് മുകളില്‍ തുടരുകയാണ്. ഇന്ധനവിലയില്‍ എക്‌സൈസ് തീരുവ കുറയ്ക്കാനുള്ള …

Read More

വീണ്ടും ഒന്നാമതായി കേരളം: ഏറ്റവും പിന്നില്‍ യു.പി

ന്യൂഡല്‍ഹി: രാജ്യത്തെ ഭരണം നിര്‍വ്വഹണം മികച്ച രീതിയില്‍ നിര്‍വ്വഹിക്കുന്ന സംസ്ഥാനങ്ങളില്‍ ഇന്ത്യയില്‍ ഒന്നാമതായി കേരളം. ബാംഗളൂരു ആസ്ഥാനമായ പബ്ലിക് അഫയേഴ്‌സ് സെന്ററാണ് 2020-2021 വര്‍ഷത്തെ സൂചിക പുറത്തുവിട്ടത്. 18 സംസ്ഥാനങ്ങളെ ഉള്‍പ്പെടുത്തിയുള്ള വലിയ സംസ്ഥാനങ്ങളുടെ പട്ടികയിലാണ് കേരളം നേട്ടം കൊയ്തത്. കേരളം …

Read More

നിങ്ങള്‍ പ്രശ്തനാണ്, എന്റെ പാര്‍ട്ടിയില്‍ ചേരാമോ- പ്രധാനമന്ത്രി മോദിയോട് ഇസ്രയേല്‍ പ്രധാനമന്ത്രി

ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇസ്രയേല്‍ പ്രധാനമന്ത്രി നഫ്താലി ബെനറ്റും ചൊവ്വാഴ്ച കൂടിക്കാഴ്ച നടത്തി. ഗ്ലാസ്‌കോയില്‍ നടക്കുന്ന സി.ഒ.പി 26 കാലാവസ്ഥ ഉച്ചകോടിയിലാണ് പങ്കെടുക്കവെയാണ് ഇരുവരുടെയും കൂടിക്കാഴ്ച. ഇതിനിടയില്‍ ഇരു പ്രധാനമന്ത്രിമാര്‍ക്കുമിടയില്‍ നടന്ന സൗഹൃദ സംഭാഷണങ്ങളുടെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ …

Read More

തിയേറ്ററില്‍ ഒരു ഡോസ് എടുത്തവര്‍ക്കും പ്രവേശനം: തീരുമാനം ഇന്ന്

തിരുവനന്തപുരം: തിയേറ്ററുകള്‍ കൂടുതല്‍ സജ്ജമാക്കുന്നതിന്റെ ഭാഗമായി ഒരു ഡോസ് വാക്‌സിന്‍ എടുത്തവരെയും തിയേറ്ററില്‍ പ്രവേശിപ്പിക്കുന്നതിന് അനുമതി നല്‍കുന്നകാര്യത്തില്‍ ഇന്ന് അന്തിമ തീരുമാനം ഉണ്ടാകും. സിനിമാ സംഘടനകള്‍ ഈ ആവശ്യം സര്‍ക്കാരിനെ അറിയിച്ചിരുന്നു. പ്രതിസന്ധി തുടരുന്ന സാഹചര്യത്തില്‍ തിയേറ്ററുകള്‍ക്ക് നികുതി ഇളവ് നല്‍കണമെന്ന …

Read More

അമേരിക്കയില്‍ കുട്ടികള്‍ക്കും കോവിഡ് വാക്‌സിന്‍ നല്‍കാന്‍ തീരുമാനം

വാഷിങ്ടണ്‍: അഞ്ചിനും പത്തിനും ഇടയിലുള്ള കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കാന്‍ അമേരിക്ക. സെന്റര്‍ഫോര്‍ ഡിസീസ് ആന്റ് പ്രിവന്‍ഷന്‍ അഥോറിറ്റിയാണ് വാക്‌സിന് അംഗീകാരം നല്‍കിയത്. ഫൈസര്‍ വാക്‌സിനാണ് കുട്ടികള്‍ക്ക് നല്‍കാനായി അമേരിക്ക തിരഞ്ഞെടുത്ത്. മുതിര്‍ന്നവര്‍ക്ക് നല്‍കുന്നതിന്റെ മൂന്നില്‍ ഒന്ന് അളവിലാകും കുട്ടികള്‍ക്ക് നല്‍കുക. അഞ്ചിനും …

Read More

വി.എസിന്റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി

തിരുവനന്തപുരം: ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയില്‍ തുടരുന്ന മുന്‍ മുഖ്യമന്ത്രി വി.എസ് അച്യുതാനന്തന്റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി. ശ്വാസ തടസ്സം മൂലമാണ് ഇന്നലെ വി.എസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തിരുവനന്തപുരത്തുള്ള സ്വകാര്യ ആശുപത്രിയിലാണ് വി.എസ് ചികിത്സയില്‍ തുടരുന്നത്. സോഡിയം കുറയുന്നതും, ഉതര സംബന്ധമായ …

Read More

സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വ്യാപക മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ വകുപ്പ്. മഴക്കെടുതി മുന്നില്‍കണ്ടുകൊണ്ട് എട്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദമാണ് മഴയ്ക്ക് കാരണം. അടുത്ത മൂന്നു ദിവസത്തേയ്ക്ക് ശക്തമായ …

Read More

സൗദിയില്‍ ഇന്ത്യന്‍ സ്‌കൂളില്‍ വിവിധ ഒഴുവുകളിലേയ്ക്ക് അപേക്ഷിക്കാം

റിയാദ്: സൗദിയില്‍ ഇന്ത്യന്‍ സ്‌കൂളില്‍ വിവിധ തസ്തികകളിലേയ്ക്ക് അപേക്ഷിക്കാം. ഹെഡ്മിസ്ട്രിസ്, പോസ്റ്റ് ഗ്രാജുവേറ്റ് ടീച്ചര്‍, ട്രെയിന്‍ഡ് ഗ്രാജുവേറ്റ് ടീച്ചര്‍, ഫിസിക്കല്‍ എജ്യുക്കേഷന്‍ ടീച്ചര്‍, പ്രൈമറി ടീച്ചര്‍, നഴ്‌സറി ട്രെയിന്‍ഡ് ടീച്ചര്‍, ഐ.ടി സൊല്യൂഷന്‍, സ്മാര്‍ട്ട് ക്ലാസ് മെയിന്റനന്‍സ് ആന്റ് റിപ്പയര്‍, ബില്‍ഡിങ് …

Read More

വി.എസ്സ് ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി വി.എസ് അച്യുതാനന്തനെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പതിവ് പരിശോധനയ്ക്കായ് ആശുപത്രിയില്‍ എത്തിയപ്പോഴാണ് വി.എസിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. തിരുവനന്തപുരം പട്ടം എസ്.യു.ടി ആശുപത്രിയിലാണ് വി.എസ് ചികിത്സയില്‍ തുടരുന്നത്. വി.എസിന് വെന്റിലേറ്ററിന്റെ സഹായം വേണ്ടിവന്നേക്കുമെന്ന് ആശുപത്രി …

Read More