Blog

മുല്ലപ്പെരിയാര്‍: ഇടുക്കി ഡാം തുറക്കേണ്ട സാഹചര്യമില്ലെന്ന് കെ.എസ്.ഇ.ബി

ഇടുക്കി: സ്പില്‍വേ തുറന്നുവിട്ടതിലൂടെ മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍നിന്നും തുറന്നുവിട്ട വെള്ളം ഇള്‍ക്കൊള്ളാന്‍ ഇടുക്കി ഡാമിന് സാധിക്കുമെന്ന് കെ.എസ്.ഇ.ബി. ആയതിനാല്‍ ഇടുക്കി ഡാം ഉടന്‍ തുറക്കേണ്ടതില്ലെന്ന് കെ.എസ്.ഇ.ബി വ്യക്തമാക്കി. ഇടുക്കി ഡാമുമായി ബന്ധപ്പെട്ട് നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. മുന്‍കരുതലിന്റെ ഭാഗമായി മാത്രമാണ് റെഡ് അലര്‍ട്ട് …

Read More

തെലുങ്ക് ചിത്രത്തിന്റെ ഷൂട്ടിനായി മമ്മൂട്ടി ഹംഗറിയില്‍

തെലുങ്ക് ചിത്രം ‘ഏജന്റ്’-ന്റെ ചിത്രീകരണത്തിനായി മമ്മൂട്ടി ഹംഗറിയില്‍. ചിത്രത്തിന്റെ ആദ്യ ഷെഡ്യൂളും താരത്തിന്റെ ഇന്‍ട്രോ സീനും ഇവിടെയാണ് ചിത്രീകരിക്കുക. സുരേന്ദ്രര്‍ റഡ്ഡെി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സാക്ഷി വിദ്യയാണ് നായിക. ഹോളിവുഡ് ത്രില്ലര്‍ ബോണ്‍ സീരിസില്‍നിന്നും പ്രചോദനമുള്‍ക്കൊണ്ടാണ് ചിത്രം ഒരുക്കുന്നത്. അഞ്ച് …

Read More

ഇന്ത്യ-പാക് അതിര്‍ത്തിക്ക് സമീപം വീണ്ടും ഡ്രോണ്‍ സാന്നിദ്ധ്യം

ന്യൂഡല്‍ഹി: ഇന്ത്യ-പാക് അതിര്‍ത്തിയ്ക്ക് സമീപം പഞ്ചാബിലെ അമൃത്സറില്‍ ഡ്രോണ്‍ സാന്നിദ്ധ്യം. ബി.എസ്.എഫ് ഉദ്യോഗസ്ഥര്‍ വെടി ഉതിര്‍ത്തതോടെ ഡ്രോണ്‍ പാക് അതിര്‍ത്തിക്കുള്ളിലേയ്ക്ക് കടന്നു. സമാന സംഭവങ്ങള്‍ അതിര്‍ത്തിക്ക് സമീപം മുമ്പും ഉണ്ടായിട്ടുണ്ട്. അതേസമയം ജമ്മു കാശ്മീരില്‍ തീവ്രവാദികള്‍ക്കായുള്ള സൈന്യത്തിന്റെ തിരച്ചിലിനിടെ ഉണ്ടായ വെടിവയ്പ്പില്‍ …

Read More

ഇന്ധനവില വീണ്ടും വര്‍ധിച്ചു

തിരുവനന്തപുരം: രാജ്യത്ത് ഇന്ധനവില വീണ്ടും വര്‍ധിച്ചു. പെട്രോളിന് 35 പൈസയും ഡീസലിന് 37 പൈസയുമാണ് വര്‍ധിച്ചത്. ഒരുമാസത്തിനിടയില്‍ ഒമ്പത് രൂപയുടെ വര്‍ധനവാണ് ഡീസലിന് സംഭവിച്ചത്. പെട്രോളിന് ഈ മാസം മാത്രം ഏഴ് രൂപ വര്‍ധിച്ചു. രാജ്യത്തിന്റെ പല ഭാഗത്തും പെട്രോള്‍ വില …

Read More

മുല്ലപ്പെരിയാര്‍ ഡാം നാളെ രാവിലെ തുറക്കും

ഇടുക്കി: ആശങ്കകള്‍ നിലനില്‍ക്കെ മുല്ലപ്പെരിയാര്‍ ഡാം നാളെ രാവിലെ ഏഴുമണിക്ക് തുറക്കും. ഡാം തുറക്കുന്നകാര്യം തമിഴ്‌നാട് കേരളത്തെ ഔദ്യോഗികമായി അറിയിച്ചു. അണക്കെട്ടിലേയ്ക്കുള്ള നീരൊഴുക്ക് കുറയുകയും ജലനിരപ്പ് താഴുകയും ചെയ്താല്‍ മാത്രമേ ഡാം തുറക്കുന്ന കാര്യത്തില്‍ പുന:പരിശോധന ഉണ്ടാവുകയുള്ളു. എന്നാല്‍ ഡാമിന്റെ വൃഷ്ടി …

Read More

സംസ്ഥാനത്ത് 12 മണിക്കൂറിനുള്ളില്‍ ശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഞായറാഴ്ചവരെ ശക്തമായ മഴയക്കും ഇടിമിന്നലിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. സംസ്ഥാനത്ത് പുതിയ ന്യൂനമര്‍ദം രൂപപ്പെട്ടതായും അടുത്ത 12 മണിക്കൂറിനുള്ളില്‍ ശക്തമായ മഴലഭിക്കാനും സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്. അറബിക്കടലില്‍ കേരള തീരം മുതല്‍ കര്‍ണാടക തീരംവരെ ന്യൂനമര്‍ദ പാത്തി നിലനില്‍ക്കുന്നുണ്ട്. …

Read More

ശബ്ദ പരിശോധന: സംസ്ഥാന ലാബുകളില്‍ അട്ടിമറിക്ക് സാധ്യതയെന്ന് കെ. സുരേന്ദ്രന്‍

കൊച്ചി: സുല്‍ത്താന്‍ ബത്തേരി കോഴക്കേസില്‍ ശബ്ദ പരിശോധന കേന്ദ്ര സര്‍ക്കാരിന്റെ കീഴിലുള്ള ഫോറന്‍സിക് ലബോറട്ടറിയില്‍ നടത്തണമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. സംസ്ഥാനത്തെ ലാബുകളില്‍ കൃത്രിമം നടത്താനുള്ള സാധ്യതയുണ്ട്. സംസ്ഥാനത്തേതിനേക്കാള്‍ വിശ്വാസ്യത കൂടുതല്‍ കേന്ദ്ര സര്‍ക്കാരിന്റെ മേല്‍നോട്ടമുള്ള ലാബുകള്‍ക്കാണെന്ന് ചൂണ്ടിക്കാണിച്ച …

Read More

ജനങ്ങള്‍ കാവല്‍ക്കാരാവണമെന്ന് മന്ത്രി മുഹമ്മദ് റിയാസ്

തിരുവനന്തപുരം: ജനങ്ങള്‍ കാഴ്ചക്കാരല്ല, കാവല്‍ക്കാരാകണമെന്ന് പൊതുമരാമത്ത് വകുപ്പുമന്ത്രി മുഹമ്മദ് റിയാസ്. റോഡില്‍ അറ്റകുറ്റപ്പണിക്ക് ബാധ്യതപ്പെട്ട കരാറുകാരനോ, ഉദ്യോഗസ്ഥനോ വീഴ്ച വരുത്തിയാല്‍ ജനങ്ങള്‍ക്ക് പരാതിപ്പെടാം. മലയോര ഹൈവേയുടെ തകര്‍ച്ചയില്‍ കുറ്റക്കാരെ കണ്ടെത്തുന്നതിനാ് ആഭ്യന്തര വിജിലന്‍സിന് നിര്‍ദ്ദേശം നല്‍കിയതായും വിഷയത്തില്‍ ശക്തമായ നടപടി ഉണ്ടാകുമെന്നും …

Read More

പ്രവാസികള്‍ക്ക് അഞ്ച് ലക്ഷംവരെ ലോണ്‍: നാല് ലക്ഷം തിരിച്ചടച്ചാല്‍മതി

തിരുവനന്തപുരം: കോവിഡ് പ്രതിസന്ധിക്കിടയിലും സ്വയം തൊഴില്‍ സ്വപ്‌നമായി കരുതുന്ന പ്രവാസികള്‍ക്ക് കൈത്താങ്ങുമായി സര്‍ക്കാര്‍. നോര്‍ക്കയുമായി സഹകരിച്ച് പ്രവാസി ഭദ്രത മൈക്രോ പദ്ധതിയിലൂടെ പ്രവാസികള്‍ക്ക് അഞ്ച് ലക്ഷം രൂപവരെ വായ്പയായി ലഭിക്കും. കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് തൊഴില്‍ നഷ്ടപ്പെട്ടവര്‍ക്കും, പ്രവാസിയായി തുടരാന്‍ സാധിക്കാതെ …

Read More

മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് വേണമെന്ന് ഗവര്‍ണര്‍

തിരുവനന്തപുരം: മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് വേണമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ജനങ്ങളുടെ ആശങ്ക സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. പരിഹാരം ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അണക്കെട്ടിന്റ പരിസരത്ത് താമസിക്കുന്ന ആളുകള്‍ ഭീതിയിലാണെന്നും ജലനിരപ്പ് 139 അടിയില്‍ നിലനിര്‍ത്തണമെന്നും സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞ …

Read More