Blog

100 കോടി വാക്‌സിൻ ഡോസ് നൽകാൻ കഴിഞ്ഞത് രാജ്യത്തിന്റെ വിജയം; പ്രധാനമന്ത്രി 

നൂറ് കോടി വാക്സീൻ ഡോസ് നൽകാൻ കഴിഞ്ഞത് രാജ്യത്തിൻ്റെ കരുത്തിൻ്റെ പ്രതിഫലനവും വിജയവുമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.  രാജ്യം കൊറോണയിൽ  നിന്ന് കൂടുതൽ സുരക്ഷിതമാണെന്ന് ലോകം വിലയിരുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അസാധാരണ ലക്ഷ്യമാണ് രാജ്യം കൈവരിച്ചിരിക്കുന്നതെന്നും ഇത് രാജ്യത്തെ ജനങ്ങളുടെ വിജയമാണെന്നും …

Read More

സൈനിക നിര്‍മ്മാണ പദ്ധതികള്‍ക്ക് വേഗം കൂട്ടാന്‍ ഡിജിറ്റല്‍ പോര്‍ട്ടല്‍

ന്യൂഡല്‍ഹി: മിലിറ്ററി എഞ്ചിനിയറിങ് സര്‍വ്വീസുകള്‍ക്കായി തയ്യാറാക്കിയ വെബ് അധിഷ്ഠിത പ്രൊജക്ട് മോണിറ്ററിങ് പോര്‍ട്ടല്‍ കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് ഉദ്ഘാടനം ചെയ്തു. ഡിജിറ്റല്‍ ഇന്ത്യ മിഷന്റെ നേതൃത്വത്തില്‍ ഭാസ്‌കരാചാര്യ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സ്‌പേസ് ആപ്ലിക്കേഷന്‍സ് ആന്റ് ജിയോ ഇന്‍ഫര്‍മാറ്റിക്‌സ് ആണ് …

Read More

സൈന്യത്തിന് പുതിയ പ്രതിരോധ സമുച്ചയം: ഭാരതം കുതിക്കുന്നു

ഏതൊരു രാജ്യത്തിന്റെയും തലസ്ഥാനം ചിന്തകളുടേയും ഇച്ഛാശക്തിയുടേയും കരുത്തിന്റെയും സംസ്‌ക്കാരത്തിന്റെയും അടയാളങ്ങള്‍ കൂടിയാണ്.എന്നാല്‍ കഴിഞ്ഞ നൂറാണ്ടുകള്‍ക്കിടയില്‍ ജനസംഖ്യയില്‍ അടക്കമുണ്ടായ മാറ്റങ്ങള്‍ക്കനുസരിച്ച് തലസ്ഥാന നഗരത്തില്‍ വത്യാസങ്ങളൊന്നും സംഭവിച്ചിരുന്നില്ല എന്നത് നിരാശാജനകമായിരുന്നു.ബ്രിട്ടീഷ് കാലത്ത് നിര്‍മ്മിച്ച കുതിരാലയങ്ങളില്‍ പോലും സൈനികര്‍ക്ക് ജോലി ചെയ്യേണ്ട അവസ്ഥ ഇത്രവര്‍ഷങ്ങള്‍ക്കിപ്പുറവും ഡല്‍ഹിയിലുണ്ടായിരുന്നു. …

Read More

സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഉച്ചകഴിഞ്ഞ് കനത്ത മഴയ്ക്ക് സാധ്യത. പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, എന്നീ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. മറ്റ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു. ഇടിമിന്നലിനും ഒറ്റപ്പെട്ട ശക്തമായ കാറ്റിനും സാധ്യതയുണ്ട്. സാഹചര്യം …

Read More

വാക്‌സിനേഷനില്‍ നൂറു കോടി ഡോസ് പിന്നിട്ട് ഭാരതം

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വാക്‌സിനേഷന്‍ നൂറ് കോടി ഡോസ് പിന്നിട് ഭാരതം. വാക്‌സിന്‍ സ്വീകരിക്കാത്തവര്‍ ഉടന്‍ വാക്‌സിന്‍ സ്വീകരിക്കണമെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. നിര്‍ണ്ണായക നേട്ടത്തിലൂടെ ഭാരതം ചരിത്രം രചിച്ചെന്ന് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. ഒരു സെക്കന്റില്‍ 700 ഡോസ് വാക്‌സിന്‍ നല്‍കിയാണ് …

Read More

സര്‍ദാര്‍ വല്ലഭായ് പട്ടേല്‍: ഐക്യഭാരതം കെട്ടിപ്പെടുത്തിയ ഉരുക്കുമനുഷ്യന്‍

ഇന്ന് നമുക്ക് കച്ച് മുതല്‍ കൊഹിമ വരെയും കശ്മീര്‍ മുതല്‍ കന്യാകുമാരി വരെയും സ്വതന്ത്രമായി സഞ്ചരിക്കാനാവും;അത് സാധ്യമാക്കിയത് സര്‍ദാര്‍ വല്ലഭായ് പട്ടേലും അദ്ദേഹത്തിന്റെ ഇച്ഛാശക്തിയുമാണ്. സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ അദ്ദേഹത്തിന്റെ ഇച്ഛാശക്തി പ്രകടിപ്പിച്ചിരുന്നില്ല എന്നു വിചാരിക്കുക. എങ്കില്‍ നമുക്കെങ്ങനെ ഗിര്‍ വനങ്ങളിലെ …

Read More

ഭാരതത്തിലെ ആദ്യ ആന്റി സ്‌മോഗ് ടവര്‍ ഡല്‍ഹിയില്‍ പ്രവര്‍ത്തനമാരംഭിച്ചു

ന്യൂഡല്‍ഹി: അന്തരീക്ഷ മലിനീകരണം ഇല്ലാതാക്കുകയെന്നത് വെറും ആശങ്കകള്‍ മാത്രമായല്ല സുപ്രധാന ആവശ്യമായാണ് പരിഗണിക്കേണ്ടത് എന്ന് വീണ്ടും തെളിയിച്ച് ഭാരതം. ഈ ദിശയില്‍ പുതിയ തുടക്കമാണ് രാജ്യതലസ്ഥാനത്ത് ഉണ്ടായിരിക്കുന്നത്. ശീതകാലത്തെ വായൂമലിനീകരണ തോത് ഇല്ലാതാക്കുകയെന്ന ലക്ഷ്യത്തോടെ രാജ്യത്തെ ആദ്യത്തെ സ്‌മോഗ് ടവര്‍ ഡല്‍ഹിയിലെ …

Read More

ആഗോള നവീകരണ സൂചികയില്‍ ഭാരതത്തിന്റെ കുതിച്ചുചാട്ടം, 81-ല്‍ നിന്നും 46-ലേക്ക്

ന്യൂഡല്‍ഹി: സ്റ്റാര്‍ട്ട് അപ്പുകള്‍ ആരംഭിക്കുകയെന്ന നവീകരണ സംസ്‌ക്കാരം ഭാരതത്തില്‍ ശക്തിപ്പെടുകയാണ്. കൊവിഡ് മഹാമാരി സൃഷ്ടിച്ച പ്രതിസന്ധിക്കിടയിലും സ്വയംപര്യാപ്ത ഭാരതമെന്ന നേട്ടത്തിലേക്ക് രാജ്യം കുതിക്കുന്നു. 2021ലെ ആഗോള നവീകരണ സൂചികയില്‍(ഗ്ലോബല്‍ ഇന്നവേഷന്‍ ഇന്‍ഡക്‌സ്-ജിഐഐ) വലിയ നേട്ടമാണ് ഭാരതം കൈവരിച്ചത്. 2015ല്‍ 81-ാം സ്ഥാനത്തായിരുന്ന …

Read More

ചെറിയ പരിശ്രമങ്ങള്‍ ചിലപ്പോള്‍ വലിയ മാറ്റങ്ങളുണ്ടാക്കുന്നു: മന്‍ കി ബാത് ലക്കം-28

ചെറിയ പരിശ്രമങ്ങള്‍ രാജ്യത്തിന്റെ മാറ്റത്തിന്റെ യാത്രയെ മുന്നോട്ടു നയിക്കുകയാണ്-കൊറോണക്കെതിരായ പോരാട്ടം,പ്രാദേശിക ഉല്‍പ്പന്നങ്ങളോടുള്ള താല്‍പര്യം,ശുചിത്വം എന്ന ശീലം,നദികളുടെ പുനരുജ്ജീവനം,അറിയപ്പെടാത്ത നായകരുടെ കഥകളിലൂടെ ജനങ്ങള്‍ക്ക് പ്രചോദനം നല്‍കല്‍ തുടങ്ങിയ കാര്യങ്ങളിലെല്ലാം ടീം ഇന്ത്യ എന്ന ചിന്തയില്‍ വലിയ മുന്നേറ്റങ്ങളാണ് രാജ്യം നടത്തുന്നത്.ഈ വിഷയങ്ങളിലെല്ലാം മന്‍ …

Read More

മഴയ്ക്ക് താല്‍ക്കാലിക ശമനം: തുലാവര്‍ഷം 26 മുതല്‍

തിരുവനന്തപുരം: സംസ്ഥാനത്ത് മഴയ്ക്ക് ശമനം. ഇന്ന് മൂന്നു ജില്ലകളില്‍ മാത്രമാണ് ഓറഞ്ച് അലര്‍ട്ട് ഉള്ളത്. നാളെ 12 ജില്ലകളില്‍ പ്രഖ്യാപിച്ചിരുന്ന ഓറഞ്ച് അലര്‍ട്ടും പിന്‍വലിച്ചു. കാലാവസ്ഥാ നീരീക്ഷണ വകുപ്പിന്റെ പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് ഈ മാസം 26 മുതല്‍ തുലാവര്‍ഷം ആരംഭിക്കും. …

Read More