Keralaപവര്‍കട്ടുണ്ടാകില്ല: വൈദ്യുതി മന്ത്രി എം.എം.മണി December 2, 2017 തിരുവനന്തപുരം: ഇത്തവണ സംസ്ഥാനത്ത് പവര്‍കട്ട് ഉണ്ടാകില്ലെന്ന് വൈദ്യുതി മന്ത്രി എം.എം.മണി. പുറത്തു നിന്ന് വൈദ്യുതി വാങ്ങി വൈദ്യുതി പ്രതിസന്ധി പരിഹരിക്കുമെന്നും മന്ത്രി നിയമസഭയെ അറിയിച്ചു.