പാര്‍ക്കിങിന് ഇടയില്‍ യാത്രാ വിമാനം തൂണിലിടിച്ചു: ഒഴിവായത് വന്‍ ദുരന്തം
പാര്‍ക്കിങ്ങിന് ഇടയില്‍ യാത്രാ വിമാനം തൂണിലിടിച്ചു. ശ്രീനഗറിലാണ് സംഭവം. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. ഇന്‍ഡിഗോ വിമാനമാണ് പാര്‍ക്കിങിന് ശ്രമിക്കുന്നതിന് ഇടയില്‍ ലോഹത്തൂണില്‍ ഇടിച്ചത്. നവി മുംബൈയില്‍ നിന്ന് രാവിലെ ഒന്‍പതോടെ ശ്രീനഗറില്‍ എത്തിയ വിമാനമാണ് അപകടത്തില്‍പ്പെട്ടത്. അപകടം നടക്കുമ്പോള്‍ യാത്രക്കാരും, ക്രൂ …
Read More