തടവുപുള്ളികളുടെ ജയില്‍ ചാട്ടം തടയാന്‍ മുതലകള്‍: നിയമം പാസാക്കി ഇസ്രയേല്‍
തടവുപുള്ളികള്‍ ജയില്‍ ചാടുന്നത് ഒഴിവാക്കാന്‍ മുതലകളെ ജയിലിനു ചുറ്റുമുള്ള കിടങ്ങുകളില്‍ ഉപയോഗിക്കുന്നതിന് നിയമം കൊണ്ടുവന്ന് ഇസ്രയേല്‍. ഇതിന്റെ ആദ്യ പടിയായി വന്യമൃഗങ്ങള്‍ എന്ന പട്ടികയില്‍ നിന്നും സുരക്ഷാ ആവശ്യങ്ങള്‍ക്ക് വളര്‍ത്താവുന്ന ജീവികള്‍ എന്ന പട്ടികയിലേയ്ക്ക് മുതലയുടെ സ്ഥാനം മാറ്റി പരിസ്ഥിതി സംരക്ഷണ …
Read More