ആദ്യ കേരള അർബൻ കോൺക്ലേവിന് സമാപനം
കേരളത്തിന്റെ ആദ്യ സമഗ്ര നഗരനയം രൂപപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച കേരള അര്‍ബന്‍ കോണ്‍ക്ലേവ് സമാപിച്ചു. കൊച്ചി ഗ്രാന്‍ഡ് ഹയാത്ത് കണ്‍വെന്‍ഷന്‍ സെന്ററില്‍ രണ്ട് ദിവസങ്ങളിലായി നടന്ന കോൺക്ലേവിൽ 34 സെഷനുകളിലായി 275 പ്രഭാഷകരാണ് പങ്കെടുത്തത്. കോൺക്ലേവിന്റെ ആദ്യ ദിനം (സെപ്റ്റംപർ …
Read More