AI നമുക്കിടയില്‍ നടത്തുന്ന സ്വാധീനത്തെക്കുറിച്ച് ഇതിനോടകം നമ്മള്‍ ബോധവാന്മാരാകണം
ദൈനംദിന ജീവിതത്തിൽ നിർമ്മിത ബുദ്ധിയുടെ ഇടപെടൽ പല തരത്തിലുള്ള സംശയങ്ങൾക്കും ചർച്ചയ്ക്കും വഴിയൊരുക്കുന്നു. ഭാവിയിൽ മനുഷ്യനെ പിന്തള്ളി നിർമ്മിത ബുദ്ധി എല്ലാ മേഖലയിലേക്കും കടന്ന് കയറും എന്ന വേവലാതിയും നമുക്കിടയിൽ ഉണ്ട്. നിർമ്മിത ബുദ്ധിയുമായി ബന്ധപ്പെട്ട് ഇത്തരത്തിൽ പല സംശയങ്ങളും നിലനിൽക്കുന്ന …
Read More