മെഷീനറി എക്സ്പോ 2025 ന് തുടക്കമായി
വ്യവസായ വാണിജ്യ വകുപ്പ് സംഘടിപ്പിക്കുന്ന ഏഴാമത് മെഷീനറി എക്സ്പോ എറണാകുളം കാക്കനാട് കിൻഫ്ര എക്സിബിഷൻ സെന്ററിൽ നിയമ വ്യവസായ കയർ വകുപ്പുമന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്തു. ഏറ്റവും മികച്ച വ്യവസായ അന്തരീക്ഷം നിലനിൽക്കുന്ന സംസ്ഥാനം എന്നതിൽ നിന്നും ഏറ്റവും കൂടുതൽ …
Read More