കോവിഡ് വ്യാപനം രൂക്ഷം, നിയന്ത്രണങ്ങള്‍ ശക്തമായി നടപ്പാക്കും, പാലിക്കുന്നതില്‍ വിമുഖത വേണ്ട :മുഖ്യമന്ത്രി

കോവിഡ് പ്രതിരോധത്തിനായി പ്രഖ്യാപിച്ച നിയന്ത്രണങ്ങള്‍ ശക്തമായി തന്നെ നടപ്പാക്കാനാണ് തീരുമാനമെന്നും നിയന്ത്രണങ്ങള്‍ പാലിക്കുന്നതില്‍ ആരും വിമുഖത കാട്ടരുതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. വലിയ തോതിലുള്ള വ്യാപനത്തിന്റെ ഘട്ടമായതിനാൽ അതിനനുസൃതമായ നിയന്ത്രണങ്ങൾ ശക്തിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. സമ്പൂർണ്ണ ലോക്ക് ഡൗൺ എന്നത് …

Read More

കോവിഡ് ആന്റിബോഡിയുമായി കുഞ്ഞ് ജനിച്ചു

സിംഗപ്പൂര്‍: ശരീരത്തില്‍ കൊവിഡിനെതിരായ ആന്റിബോഡിയുമായി കുഞ്ഞ് ജനിച്ചു. സിംഗപ്പൂരില്‍ ഗര്‍ഭിണിയായിരിക്കെ കൊവിഡ് ബാധിച്ച യുവതിയാണ് കുഞ്ഞിന് ജന്മം നല്‍കിയത്. യുവതിയുടെ ശരീരത്തില്‍ രൂപപ്പെട്ട ആന്‍ഡിബോഡികള്‍, ഗര്‍ഭാവസ്ഥയില്‍ തന്നെ കുഞ്ഞിലേക്കും എത്തിയെന്നാണ് കരുതുന്നത്. ചൈനയിലും സമാനമായ സംഭവം റിപ്പോര്‍ട്ട് ചെയ്തിരുന്നു. കൊവിഡ് ബാധിച്ച …

Read More

കോവിഡ് പ്രതിരോധ മരുന്നുകളുടെ പട്ടികയില്‍നിന്നും റെംഡെസിവിര്‍ നീക്കി

ന്യൂഡല്‍ഹി: കോവിഡ് ചികിത്സാ മരുന്നുകളില്‍നിന്നും ആന്റിവൈറല്‍ മരുന്നായ റെംഡെസിവിര്‍ നീക്കം ചെയ്തു. മരുന്ന് കോവിഡ് രോഗികളില്‍ ഫലപ്രദമായ മാറ്റങ്ങള്‍ വരുത്തുന്നുണ്ടെന്ന് പ്രചരിച്ചിരുന്നെങ്കിലും മരുന്ന് പട്ടികയില്‍നിന്നും നീക്കം ചെയ്തതായി ലോകാരോഗ്യ സംഘടന വ്യക്തമാക്കുകയായിരുന്നു. മരുന്ന് രോഗികളില്‍വരുത്തുന്ന മാറ്റം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെന്നാണ് ലോകാരോഗ്യ സംഘടന …

Read More