മുനമ്പം റിപ്പോർട്ടിൽ തുടർനടപടിക്ക് സർക്കാർ

 മുനമ്പം വിഷയവുമായി ബന്ധപ്പെട്ട് സർക്കാർ നിയോഗിച്ച ജസ്റ്റിസ് രാമചന്ദ്രൻ നായർ കമ്മീഷൻ റിപ്പോർട്ട് സർക്കാരിന് ലഭിച്ചതായും റിപ്പോർട്ടിന്മേൽ തുടർ നടപടി സ്വീകരിക്കുന്നതിന് ഹൈക്കോടതിയുടെ അനുമതി ലഭിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഈ സാഹചര്യത്തിൽ, കമ്മീഷൻ റിപ്പോർട്ടിലെ ശിപാർശകൾ വിശദമായി പരിശോധിച്ച് തുടർ …

Read More

അങ്കണവാടികുട്ടികള്‍ക്ക് നല്‍കാനുള്ള മുട്ട ഒന്നിന് ചെലവ് 10 രൂപയും പാല്‍ ലിറ്ററിന് 60 രൂപയുമായി നിശ്ചയിച്ച് സർക്കാർ

അങ്കണവാടികുട്ടികള്‍ക്ക് നല്‍കാനുള്ള മുട്ട ഒന്നിന് ചെലവ് 10 രൂപയും പാല്‍ ലിറ്ററിന് 60 രൂപയുമായി നിശ്ചയിച്ച് സർക്കാർ. കടത്തുകൂലി ഉള്‍പ്പെടെയാണിത്. പോഷകബാല്യം പദ്ധതിപ്രകാരം ആഴ്ചയില്‍ മൂന്ന് ദിവസംവീതമാണ് മുട്ടയും പാലും നല്‍കുന്നത്. അരിയും മുട്ടയും പാലുമൊക്കെ അങ്കണവാടികളില്‍ നേരിട്ട് എത്തിച്ച് നൽകും. …

Read More

ഓസ്ട്രേലിയയിൽ ജോലിക്കും ഉന്നത വിദ്യാഭ്യാസത്തിനും വഴിയൊരുക്കി സർക്കാർ

ഓസ്ട്രേലിയയിലെ ആരോഗ്യ- മാനസിക വകുപ്പ് മന്ത്രി ആംബർ- ജേഡ് സാൻഡേഴ്സണിന്റെ നേതൃത്വത്തിൽ ഓസ്ട്രേലിയയിൽ നിന്നുള്ള 25 പ്രതിനിധികളടങ്ങുന്ന ആരോഗ്യ നൈപുണ്യ സംഘം കേരളം സന്ദർശിച്ചു. പൊതുവിദ്യാഭ്യാസ- തൊഴിൽ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി, ആരോഗ്യ, വനിത- ശിശു വികസന വകുപ്പ് മന്ത്രി വീണാജോർജ് …

Read More