ദാമ്പത്യത്തര്‍ക്കങ്ങളില്‍ സുരക്ഷാമാര്‍ഗരേഖ ശരിവെച്ച് സുപ്രീംകോടതി
ദാമ്പത്യത്തര്‍ക്കങ്ങളില്‍ അലഹാബാദ് ഹൈക്കോടതി തയ്യാറാക്കിയ സുരക്ഷാമാര്‍ഗരേഖ ശരിവെച്ച് സുപ്രീംകോടതി. സ്ത്രീയുടെ പരാതി ലഭിച്ചയുടന്‍ അറസ്റ്റിലേക്കുനീങ്ങാതെ രണ്ടുമാസത്തെ ‘കൂളിങ് ഓഫ് പീരിയഡ്’ നല്‍കുകയും അതിനിടെ വിഷയം കുടുംബക്ഷേമസമിതിക്ക് വിടുകയും വേണമെന്നതാണ് പ്രധന നിര്‍ദേശം. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 498-എ വകുപ്പിന്റെ ദുരുപയോഗം തടയാന്‍ അലഹാബാദ് …
Read More