നവകേരളം ലക്ഷ്യമിട്ട് വികസനക്കുതിപ്പ്: നിയമസഭയിൽ ഗവർണറുടെ നയപ്രഖ്യാപനം

കേരളത്തിന്റെ വികസന ചരിത്രത്തിലെ സുപ്രധാന നാഴികക്കല്ലുകൾ എണ്ണിപ്പറഞ്ഞും വരാനിരിക്കുന്ന ബൃഹദ് പദ്ധതികളുടെ രൂപരേഖ വ്യക്തമാക്കിയും പതിനഞ്ചാം കേരള നിയമസഭയുടെ പതിനാറാം സമ്മേളനത്തിന് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കറുടെ നയപ്രഖ്യാപനത്തോടെ തുടക്കമായി. പത്തുവർഷത്തെ വികസന നേട്ടങ്ങൾ അടിത്തറയാക്കി ‘നവകേരളം’ എന്ന ലക്ഷ്യത്തിലേക്കുള്ള പ്രയാണത്തിലാണ് …

Read More