കൊ​തു​കു​ജ​ന്യ രോ​ഗ​ങ്ങ​ളി​ൽ ജാ​ഗ്ര​ത

കൊ​തു​കു​ജ​ന്യ രോ​ഗ​ങ്ങ​ളി​ൽ വ​ള​രെ​യ​ധി​കം ജാ​ഗ്ര​തപുലർത്തണമെന്ന് ആരോഗ്യവകുപ്പ്. കേ​ര​ള​ത്തി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ പേ​രെ ബാ​ധി​ക്കു​ന്ന പ​ക​ർ​ച്ച​വ്യതികളിലൊന്നാണ് ഡെ​ങ്കി​പ്പ​നി. വൈ​റ​സ് ശ​രീ​ര​ത്തി​ലെ​ത്തി ര​ണ്ടു മു​ത​ൽ ഏ​ഴു ദി​വ​സ​ത്തി​നു​ള്ളി​ൽ രോ​ഗ ല​ക്ഷ​ണ​ങ്ങ​ൾ ക​ണ്ടു​തു​ട​ങ്ങും.ക​ടു​ത്ത പ​നി, അ​സ​ഹ്യ​മാ​യ ത​ല​വേ​ദ​ന, പേ​ശി​ക​ളി​ലും സ​ന്ധി​ക​ളി​ലും വേ​ദ​ന, ക്ഷീ​ണം, ഛർ​ദി, ക​ണ്ണി​ന് …

Read More