24×7 പ്രതീക്ഷാ സെന്റർ പുനലൂരിൽ വിജയംനാല് ജില്ലകളിൽ കൂടി വ്യാപിപ്പിക്കുന്നു : മന്ത്രി കെ.മുരളീധരൻ
തിരുവനന്തപുരം: മെഡിക്കൽ കോളേജുകളിലെ തിരക്ക് കുറയ്ക്കുന്നതിനും താഴേതട്ടിൽ വിദഗ്ധ ചികിത്സ അടിയന്തരമായി ലഭ്യമാക്കുന്നതിനുമായി ആരോഗ്യവകുപ്പ് ആരംഭിച്ച 24×7 പ്രതീക്ഷാ സെന്റർ പദ്ധതി പുനലൂരിൽ വിജയകരം. പരീക്ഷണാടിസ്ഥാനത്തിൽ പദ്ധതി നടപ്പാക്കിയ പുനലൂർ താലൂക്ക് ആശുപത്രിയിലെ പ്രവർത്തനം കണക്കുകളുടെ അടിസ്ഥാനത്തിൽ വിലയിരുത്തിയപ്പോൾ ശ്രദ്ധേയമായ മാറ്റമാണ് ഉണ്ടായതെന്ന് …
Read More