ആരോഗ്യം ആനന്ദം വൈബ് ഫോർ വെൽനെസ് ക്യാമ്പയിൻ; ജില്ലാതല പ്രീ ലോഞ്ച് ഉദ്ഘാടനം ചെയ്തു

ആരോഗ്യവകുപ്പിന്റെ ആരോഗ്യം ആനന്ദം വൈബ് ഫോർ വെൽനെസ് ക്യാമ്പയിന്റെ ജില്ലാതല പ്രീ ലോഞ്ച് രജിസ്ട്രേഷൻ, മ്യൂസിയം, പുരാവസ്തു, പുരാരേഖ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. ഡിഎംഒ (ആരോഗ്യം) ഇൻ ചാർജ് ഡോ. കെ.ടി രേഖ അധ്യക്ഷയായി. രോഗസാധ്യത മുൻകൂട്ടി …

Read More