അനധികൃത ബോര്‍ഡുകളും കൊടികളും രണ്ടാഴ്ചയ്ക്കകം നീക്കണം: ഹൈക്കോടതിയുടെ കർശന നിർദ്ദേശം
കൊച്ചി: സംസ്ഥാനത്തെ പൊതു ഇടങ്ങളിൽ രാഷ്ട്രീയ പാർട്ടികളടക്കം സ്ഥാപിച്ചിട്ടുള്ള അനധികൃത കൊടിതോരണങ്ങളും ബോർഡുകളും നീക്കം ചെയ്യാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാർക്ക് ഹൈക്കോടതി രണ്ടാഴ്ച സമയം അനുവദിച്ചു. ഈ സമയപരിധിക്കു ശേഷവും നിയമലംഘനങ്ങൾ തുടർന്നാൽ അത് സെക്രട്ടറിമാരുടെ വ്യക്തിപരമായ ഉത്തരവാദിത്തമായി കണക്കാക്കുമെന്നും …
Read More