വികസന സദസ്സ് : ലോഗോ പ്രകാശനം ചെയ്തു

സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വികസന നേട്ടങ്ങൾ ചർച്ച ചെയ്യുന്ന വികസന സദസ്സിന്റെ ലോഗോ പ്രകാശനം ചെയ്തു. നിയമസഭ മീഡിയ റൂമിൽ നടന്ന പരിപാടിയിൽ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് പ്രിൻസിപ്പൽ സെക്രട്ടറി ടിങ്കു ബിസ്വാളിന് നൽകിയാണ് …

Read More

സിപിആർ പരിശീലനം : ലോക ഹൃദയ ദിനത്തിൽ പുതിയ ഉദ്യമം

സിപിആർ അഥവാ കാർഡിയോ പൾമണറി റെസിസിറ്റേഷൻ (Cardio Pulmonary Resuscitation) പരിശീലനം നൽകുന്ന പദ്ധതി സംസ്ഥാന ആരോഗ്യ വകുപ്പ് ലോക ഹൃദയ ദിനമായ സെപ്റ്റംബർ 29 മുതൽ ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. സന്നദ്ധ പ്രവർത്തകർ, കുടുംബശ്രീ അംഗങ്ങൾ, ഡ്രൈവർമാർ, റെസിഡൻസ് അസോസിയേഷൻ, വിവിധ സേനാംഗങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, പൊതുജനങ്ങൾ തുടങ്ങി …

Read More

കേരളത്തിൽ തൊഴിൽ നേടാനുള്ള അവസരങ്ങൾ സൃഷ്ടിക്കും : മുഖ്യമന്ത്രി

തൊഴിലുകൾ നേടുന്നതിനുള്ള അവസരങ്ങൾ കേരളത്തിൽ സൃഷ്ടിക്കുക എന്നതാണ് സംസ്ഥാനത്തിന്റെ ഉത്തരവാദിത്തമായി കാണുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കണ്ണൂർ കൃഷ്ണമേനോൻ സ്മാരക ഗവ വനിതാ കോളേജിന്റെ സുവർണ്ണ ജൂബിലി ആഘോഷവും കോളേജ് ഓഡിറ്റോറിയവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കേരളത്തെ ഒരു …

Read More

ഭൂമി ദേശീയ സർവെ കോൺക്ലേവ്: ഭൂപരിഷ്‌കരണ നിയമത്തിൽ കാതലായ മാറ്റം വരുത്തേണ്ട സാഹചര്യമില്ല

ഭൂപരിഷ്‌ക്കരണ നിയമത്തിൽ കാതലായ മാറ്റങ്ങൾ വരുത്തേണ്ട സാഹചര്യമില്ലെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ. സംസ്ഥാന റവന്യൂ, സർവെ – ഭൂരേഖാ വകുപ്പ് സംഘടിപ്പിക്കുന്ന നാല് ദിവസത്തെ ഡിജിറ്റൽ റീസർവെ ഭൂമി ദേശീയ കോൺക്ലേവിന്റെ പ്രതിനിധി സെഷൻ കോവളം ഉദയ സമുദ്ര …

Read More

അപകടത്തിൽപ്പെട്ട ബസുകൾ തിരികെ നിരത്തിലിറങ്ങാൻ കാലതാമസം വരുന്നതായി കെഎസ്ആർടിസി

കോട്ടയം: അപകടത്തിൽപ്പെട്ട ബസുകൾ തിരികെ നിരത്തിലിറങ്ങാൻ വല്ലാതെ കാലതാമസം വരുന്നതായി കെഎസ്ആർടിസി. അപകടത്തിനു ശേഷം നിയമനടപടികളും പണികളും തീർത്ത് ബസുകൾ തിരികെ ഇറക്കുന്നതിന് കോർപ്പറേഷൻ സമയക്രമം നിശ്ചയിച്ചു. നിയമനടപടി പൂർത്തിയായ ബസുകൾക്ക് ചെറിയ പണികൾമാത്രമേ ഉള്ളൂ എങ്കിൽ മൂന്ന് ദിവസത്തിനകം ഓട്ടത്തിന് …

Read More

കേരളത്തിലേക്ക് കൂടുതൽ മെയിൻലൈൻ ഇലക്ട്രിക് മൾട്ടിപ്പിൾ യൂണിറ്റ് വണ്ടികൾ വരുന്നതായി റിപ്പോർട്ട്

കേരളത്തിലേക്ക് കൂടുതൽ മെയിൻലൈൻ ഇലക്ട്രിക് മൾട്ടിപ്പിൾ യൂണിറ്റ് വണ്ടികൾ വരുന്നതായി റിപ്പോർട്ട്. ദക്ഷിണ റെയിൽവേയുടെ നിർദേശ പ്രകാരം മെമു ഓടിക്കാൻ പരിശീലനം ലഭിച്ച ലോക്കോപൈലറ്റുമാരുടെ എണ്ണം ശേഖരിച്ചു. പാലക്കാട് ഡിവിഷനിലെ വിവിധ ഡിപ്പോകളിൽ 64 പേരും തിരുവനന്തപുരം ഡിവിഷനിൽ 76 പേരുമാണ് …

Read More

ഒരിക്കൽ ഒരു ഭൂമി വഖഫ് ആയാൽ അത് എക്കാലത്തും വഖഫ് ആയിരിക്കുമെന്നതാണ് അടിസ്ഥാന തത്വമെന്ന് കേരളം

ന്യൂഡൽഹി: ‘ഒരിക്കൽ ഒരു ഭൂമി വഖഫ് ആയാൽ അത് എക്കാലത്തും വഖഫ് ആയിരിക്കുമെന്നതാണ് അടിസ്ഥാന തത്വമെന്ന് കേരളം. വഖഫ് ആയതിന് ശേഷം സ്വത്തുക്കളുടെ സ്വഭാവം മാറ്റാൻ വഖഫിനോ അവരുടെ അവകാശികൾക്കോ കഴിയില്ലെന്ന് വ്യക്തമാക്കി കേരളം. വഖഫ് ഭേദഗതി നിയമം ചോദ്യംചെയ്ത് സുപ്രീം …

Read More

സംസ്ഥാനത്തെ ഏറ്റവും വലിയ ടൂർ ഓപ്പറേറ്ററായി മാറുകയാണ് കെഎസ്ആർടിസി

സംസ്ഥാനത്തെ ഏറ്റവും വലിയ ടൂർ ഓപ്പറേറ്ററായി മാറുകയാണ് കെഎസ്ആർടിസി. വർഷം മൂന്നരലക്ഷം വിനോദസഞ്ചാരികൾ, ഊട്ടിയും മൈസൂരുവും ഉൾപ്പെടെ 52 വിനോദസഞ്ചാരകേന്ദ്രങ്ങളിലേക്ക് കുറഞ്ഞചെലവിൽ യാത്രകൾ. കോവിഡിന് പിന്നാലെ മലയാളികളിലുണ്ടായ യാത്രാഭ്രമം മുതലെടുക്കാനും പുതിയൊരു വരുമാനമാർഗത്തിനുംവേണ്ടി 2021 നവംബറിൽ ആരംഭിച്ച ബജറ്റ് ടൂറിസമാണ് ഈ …

Read More

സംസ്ഥാനത്ത് വീണ്ടും എംപോക്സ് സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും എംപോക്സ് സ്ഥിരീകരിച്ചു. എറണാകുളം സ്വദേശിയായ യുവാവിനാണ് രോ​ഗം സ്ഥിരീകരിച്ചത്. വിദേശത്തുനിന്നെത്തിയ യുവാവ് രോ​ഗലക്ഷണങ്ങളോടെ ആശുപത്രിയിൽ ചികിത്സയിലാണ്. നിലവിൽ ഇയാളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി. നാലു ദിവസം മുമ്പാണ് രോഗലക്ഷണങ്ങളോടെ യുഎഇയിൽ നിന്ന് കൊച്ചിയിലെത്തിയ യുവാവ് സ്വകാര്യ ആശുപത്രിയിൽ …

Read More

അന്താരാഷ്ട്ര എഐ കോൺക്ലേവ് ഒക്ടോബർ 4 മുതൽ 6 വരെ തിരുവനന്തപുരത്ത്; ലോഗോ പ്രകാശനം ചെയ്തു

കേരളസർക്കാർ സ്ഥാപനമായ ഐ.എച്ച്.ആർ.ഡിയുടെ ആഭിമുഖ്യത്തിൽ ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന രണ്ടാമത് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അന്താരാഷ്ട്ര കോൺക്ലേവിന്റെ ലോഗോ നിയമസഭാ മീഡിയ ഹാളിൽ ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു പ്രകാശനം ചെയ്തു. ഒക്ടോബർ നാല് മുതൽ ആറ് വരെ …

Read More