KSRTC കൗണ്ടറുകളില്‍ മൊബൈല്‍ ഫോണ്‍
കെഎസ്ആർടിസി സ്റ്റേഷൻ മാസ്റ്റർ ഓഫീസുകളിൽ പൊതുജനങ്ങൾ ബന്ധപ്പെട്ടിരുന്ന ലാൻഡ് ഫോണുകൾ ജൂലായ് ഒന്നുമുതൽ പിൻവലിക്കും. പകരം എല്ലാ സ്റ്റേഷൻ മാസ്റ്റർ ഓഫീസുകളിലും ഈ ആവശ്യത്തിനായി മൊബൈൽ ഫോണും ഔദ്യോഗിക സിമ്മും നൽകും. ഈ മൊബൈൽ നമ്പർ പൊതുജനങ്ങൾക്കായി പ്രദർശിപ്പിക്കണമെന്നും കെഎസ്ആർടിസിയുടെ ഉത്തരവിൽ …
Read More