എറണാകുളം ജില്ലയിൽ പനിയും പകർച്ചവ്യാധികളും വ്യാപിക്കുന്നു
എറണാകുളം ജില്ലയിൽ പനിയും പകർച്ചവ്യാധികളും വ്യാപിക്കുന്നു. ആരോഗ്യവകുപ്പിന്റെ കണക്കുകൾ പ്രകാരം മഞ്ഞപ്പിത്തം, ഡെങ്കിപ്പനി, മലേറിയ, ഇൻഫ്‌ളൂവൻസ തുടങ്ങിയ രോഗികളുടെ എണ്ണത്തിൽ വലിയ വർധനവാണ് രേഖപ്പെടുത്തുന്നത്. കഴിഞ്ഞ ഏതാനും ആഴ്ചകൾക്കിടെ 6640 പേർ ജില്ലയിൽ വിവിധ രോഗങ്ങളാൽ ചികിത്സ തേടി. 174പേർക്ക് ഡങ്കിപ്പനി …
Read More