ബാലസുരക്ഷിത കേരളം: ഏകദിന ശില്പശാലയ്ക്ക് തുടക്കമായി
വനിത ശിശു വികസന വകുപ്പ് സംഘടിപ്പിച്ച ‘ബാലസുരക്ഷിത കേരളം’ ഏകദിന ശില്പശാല മാസ്‌ക്കറ്റ് ഹോട്ടൽ സിംഫണി ഹാളിൽ വനിതാ-ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്തു. ബാലസുരക്ഷിത സമൂഹം സൃഷ്ടിക്കുന്നതിന് സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും ‘ബാലസുരക്ഷിത കേരളം’ കർമ്മപദ്ധതിയിലൂടെ പൊതുഇടങ്ങളിലും വിദ്യാലയങ്ങളിലും ഉൾപ്പെടെ കുട്ടികളുടെ സുരക്ഷ …
Read More