ആര്‍സിസിയിലെ 14 നില കെട്ടിടം ഫെബ്രുവരി ആദ്യവാരത്തോടെ പ്രവര്‍ത്തനം ആരംഭിക്കും
തിരുവനന്തപുരം റീജിയണല്‍ കാന്‍സര്‍ സെന്ററിലെ 242.42 കോടി രൂപയുടെ പുതിയ ബഹുനില മന്ദിരം ഫെബ്രുവരി ആദ്യവാരത്തോടെ പ്രവര്‍ത്തനം ആരംഭിക്കും. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് കെട്ടിടം സന്ദര്‍ശിച്ച് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. കടകംപള്ളി സുരേന്ദ്രന്‍ എംഎല്‍എ, ആര്‍സിസി ഡയറക്ടര്‍ ഡോ. …
Read More