പിഎംശ്രീ: സംസ്ഥാന സര്‍ക്കാരിനെ വെട്ടിലാക്കി കെ.സിയുടെ പ്രതികരണം
പിഎംശ്രീ പദ്ധതിയില്‍ സംസ്ഥാന സര്‍ക്കാരിനെ വെട്ടിലാക്കി കെ.സി വേണുഗോപാല്‍ എം.പി. പദ്ധതിയില്‍ നിന്ന് പിന്‍മാറാന്‍ കഴിയില്ലെന്നും, ആയിരക്കണക്കിന് കോടി രൂപ നഷ്ടപ്പെടുത്താന്‍ കഴിയില്ലെന്നുമുള്ള സര്‍ക്കാര്‍ നിലപാടിന് എതിരെ ആയിരുന്നു കെ.സിയുടെ പ്രതികരണം. പദ്ധതി നഷ്ടപ്പെടുത്തിയാല്‍ ആയിരക്കണക്കിന് കോടി നഷ്ടപ്പെടാന്‍ പോകുന്നുവെന്നത് പര്‍വതീകരിച്ച …
Read More