സമ്പൂർണ അഭിയാൻ സമ്മാൻ സമാരോഹ്: ജില്ലകൾക്കും ബ്ലോക്കുകൾക്കും പുരസ്കാരങ്ങൾ നൽകി
സമ്പൂർണ അഭിയാൻ സമ്മാൻ സമാരോഹ് പദ്ധതിയിൽ മികച്ച പ്രകടനം നടത്തിയ ജില്ലകൾക്കും ബ്ളോക്കുകളുമുള്ള പുരസ്‌കാരങ്ങൾ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം. ബി. രാജേഷ് വിതരണം ചെയ്തു. പദ്ധതി നിർവഹണ വിലയിരുത്തൽ നിരീക്ഷണ വകുപ്പ് സംഘടിപ്പിച്ച ചടങ്ങിൽ സെക്രട്ടറി എസ്. ഹരികിഷോർ അധ്യക്ഷത …
Read More