സംസ്ഥാനത്ത് കൂടുതൽ എ.ഐ. സ്മാർട്ട് ഫെൻസുകൾ സ്ഥാപിക്കും
സംസ്ഥാനത്ത് മനുഷ്യ-വന്യജീവി സംഘർഷം ലഘൂകരിക്കുന്നതിനായി കൂടുതൽ എ.ഐ. സ്മാർട്ട് ഫെൻസുകൾ സ്ഥാപിക്കുന്നതിന്റെ ഭാഗമായി കൊച്ചിൻ ഷിപ്പ് യാർഡിന്റെ സി.എസ്.ആർ ഫണ്ട് ഉപയോഗിച്ച് എ.ഐ സ്മാർട്ട് ഫെൻസിംഗ് നടത്തുന്നതിന് വനം മന്ത്രി എ.കെ.ശശീന്ദ്രന്റെ സാന്നിധ്യത്തിൽ കരാർ ഒപ്പുവെച്ചു. കോതമംഗലം വനം ഡിവിഷനിലെ മുള്ളരിങ്ങാട് …
Read More