ക്ഷേമസ്ഥാപനങ്ങളിൽ ഓണക്കിറ്റ് വിതരണം ആരംഭിച്ചു
സംസ്ഥാനത്തെ ക്ഷേമസ്ഥാപനങ്ങളിലെ അന്തേവാസികൾക്കുള്ള സൗജന്യ ഓണക്കിറ്റ് വിതരണം വെമ്പായം പഞ്ചായത്തിലെ ശാന്തിമന്ദിരം അഗതി മന്ദിരത്തിൽ ഭക്ഷ്യവകുപ്പ് മന്ത്രി ജി.ആർ.അനിൽ ഉദ്ഘാടനം ചെയ്തു. അന്ത്യോദയ അന്നയോജന (മഞ്ഞ കാർഡ്) വിഭാഗത്തിൽപെട്ട കുടുംബങ്ങൾക്കും ക്ഷേമസ്ഥാപനങ്ങളിലെ അന്തേവാസികൾക്കുമാണ് ഇക്കുറി ഓണത്തിന് 14 ഇനങ്ങളടങ്ങിയ സൗജന്യ ഭക്ഷ്യകിറ്റ് …
Read More