സ്വതന്ത്ര സോഫ്റ്റ്വെയർ ദിനാചരണവും ഉബുണ്ടു ഇൻസ്റ്റലേഷൻ ഫെസ്റ്റും ഉദ്ഘാടനം ചെയ്തു.
തിരുവനന്തപുരം ജില്ലയിൽ കൈറ്റിന്റെ ആഭിമുഖ്യത്തിൽ നടന്ന സോഫ്റ്റ്വെയർ സ്വാതന്ത്ര്യ ദിനം പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി ഓൺലൈനായി ഉദ്ഘാടനം ചെയ്തു. സ്വതന്ത്ര സോഫ്റ്റ്വെയറുകൾക്ക് നൽകിവരുന്ന പ്രാധാന്യം ഇനി ഓപ്പൺ ഹാർഡ്വെയറുകൾക്കും പൊതുവിദ്യാഭ്യാസ വകുപ്പ് നൽകുമെന്നും നിലവിൽ സ്കൂളുകളിൽ വിന്യസിച്ചിട്ടുള്ള 29,000 റോബോട്ടിക് കിറ്റുകൾ …
Read More