കാഴ്ച്ച പരിമിതർക്കായി സാങ്കേതിക ഉപകരണങ്ങൾ നിർമിക്കുന്ന പദ്ധതിക്ക് വ്യാഴാഴ്ച തുടക്കം

കോട്ടയം: കാഴ്ച്ച പരിമിതിയും മറ്റ് ശാരീരിക വെല്ലുവിളികളും നേരിടുന്നവർക്ക് ദൈനംദിന ജീവിതം സുഗമമാക്കുന്നതിന് ഉപകരിക്കുന്ന സാങ്കേതിക സഹായ ഉപകരണങ്ങൾ നിർമിക്കുന്ന സ്ട്രൈഡ് മേക്കർ സ്റ്റുഡിയോ പദ്ധതി ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ വ്യാഴാഴ്ച (ജനുവരി എട്ട്) ഉദ്ഘാടനം ചെയ്യും. …

Read More