ഭിന്നശേഷി സർഗ്ഗോത്സവം ‘സവിശേഷ’ കാർണിവൽ ഓഫ് ദി ഡിഫറന്റിന് തുടക്കം
ഭിന്നശേഷി സർഗ്ഗോത്സവം ‘സവിശേഷ’ കാർണിവൽ ഓഫ് ദി ഡിഫറന്റിന് തുടക്കം. സർഗ്ഗോത്സവത്തിന്റെ ഉദ്ഘാടനം തിരുവനന്തപുരം ടാഗോർ തിയേറ്ററിൽ ഉന്നത വിദ്യാഭ്യാസ – സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു നിർവഹിച്ചു. കേരളത്തെ ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട ഭിന്നശേഷി സൗഹൃദ …
Read More