അഷ്ടമുടിയിൽ ആവേശം വിതറി പ്രസിഡന്റ്സ് ട്രോഫി വള്ളംകളി
അഷ്ടമുടി കായലിന്റെ ഓളങ്ങളിൽ വിജയം തുഴഞ്ഞുനേടി നിരണം ചുണ്ടൻ. ദേശിംഗനാടിനെ ആവേശത്തിലാഴ്ത്തി പതിനൊന്നാമത് പ്രസിഡന്റ്സ് ട്രോഫി ജലോത്സവവും ചാമ്പ്യൻസ് ബോട്ട് ലീഗ് അഞ്ചാം സീസൺ ഫൈനലും അഷ്ടമുടി കായലിൽ അരങ്ങേറി. ആയിരക്കണക്കിനു കാണികളെ സാക്ഷിയാക്കി പ്രസിഡന്റ്സ് ട്രോഫി സ്വന്തമാക്കി നിരണം ബോട്ട് …
Read More