സംസ്ഥാന ക്ഷീരസംഗമം ‘പടവ് 2026’ന് ജനുവരി 18ന് കൊല്ലത്ത് തുടക്കം
സംസ്ഥാന ക്ഷീരസംഗമം ‘പടവ് 2026’ ജനുവരി 18 മുതൽ 21 വരെ കൊല്ലം ആശ്രാമം മൈതാനത്തും യൂനുസ് കൺവെൻഷൻ സെന്ററിലുമായി നടക്കുമെന്ന് മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി സെക്രട്ടേറിയറ്റ് പിആർ ചേമ്പറിൽ നടന്ന വാർത്താസമ്മേളനത്തിൽ അറിയിച്ചു. ക്ഷീരവികസന വകുപ്പിന്റെ നേതൃത്വത്തിൽ മിൽമ, കേരള ഫീഡ്സ്, കെ.എൽ.ഡി ബോർഡ്, വെറ്ററിനറി സർവകലാശാല, മൃഗസംരക്ഷണ വകുപ്പ്, ക്ഷീര സഹകരണ സംഘങ്ങൾ …
Read More