സ്ത്രീത്വത്തെ അപമാനിച്ചു: നടന്‍ വിനായകന് എതിരെ കേസ്
സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയില്‍ നടന്‍ വിനായകന് എതിരെ കേസെടുത്ത് പോലീസ്. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ ആണ് കേസിന് ആസ്പദമായ സംഭവം. പ്രായപൂര്‍ത്തിയാകാത്ത മകളുടെ ചിത്രം വിനായകന്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചുവെന്നാണ് പരാതിക്കാരന്റെ ആരോപണം. ഇക്കാര്യം ചൂണ്ടക്കാട്ടി പരാതിക്കാരന്‍ ബാലാവകാശ കമ്മീഷനെ സമീപിച്ചിരുന്നു. …
Read More