സൊമാലിയന്‍ കൊള്ളക്കാര്‍ കപ്പലുകള്‍ റാഞ്ചി: ബന്ദികളില്‍ 22 ഇന്ത്യക്കാരും

സൊമാലിയന്‍ കടല്‍കൊള്ളക്കാര്‍ രണ്ട് ചരക്ക് കപ്പലുകള്‍ റാഞ്ചിയതായി റിപ്പോര്‍ട്ട്. യെമനില്‍ നിന്നും സൊമലിയയില്‍ നിന്നുമായി പുറപ്പെട്ട രണ്ട് കപ്പലുകളാണ് കൊള്ളക്കാര്‍ റാഞ്ചിയത്. രണ്ട് കപ്പലുകളിലുമായി 22 ഇന്ത്യന്‍ നാവികര്‍ തടവിലുള്ളതായാണ് റിപ്പോര്‍ട്ട്. യെമന്‍ തീരത്തുനിന്നും തീരത്തുനിന്ന് 30 നോട്ടിക്കല്‍ മൈല്‍ അകലത്തില്‍ …

Read More

ചോദ്യങ്ങള്‍ ഉയരണമെന്നും എതിര്‍പ്പുകള്‍ സ്വാഭാവികമാണെന്നും ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്

പൊതുതാല്‍പ്പര്യമുള്ള ചോദ്യങ്ങള്‍ ശക്തമായിത്തന്നെ ഉന്നയിക്കണമെന്നും എതിര്‍പ്പുകള്‍ സ്വാഭാവികമാണെന്നും ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്. നാഗ്പൂരില്‍ നടന്ന സ്വാതന്ത്ര്യ ദിന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സമൂഹത്തില്‍ വ്യത്യസ്ത ആശയങ്ങളും അത് പ്രകടിപ്പിക്കാന്‍ വ്യത്യസ്ത വഴികളും ഉണ്ടാകും. എതിര്‍പ്പുകള്‍ സ്വാഭാവികമാണ്. പ്രക്ഷോഭങ്ങളും പ്രതിഷേധങ്ങളും അതിന്റെ …

Read More

പിഎംഇ-ഡ്രൈവ് പദ്ധതി: ഇലക്ട്രിക് ഇരുചക്രവാഹനങ്ങള്‍ക്ക്് സബ്‌സിഡി രണ്ട് വര്‍ഷംകൂടി നീട്ടി

ഇലക്ട്രിക് ഇരുചക്ര വാഹനങ്ങള്‍ക്ക് സബ്‌സിഡി പ്രഖ്യാപിച്ചിട്ടുള്ള പിഎംഇ-ഡ്രൈവ് പദ്ധതി രണ്ട് വര്‍ഷംകൂടി നീട്ടി കേന്ദ്ര സര്‍ക്കാര്‍. പദ്ധതിയില്‍ 1000 കോടി രൂപയുടെ വര്‍ധനവും കേന്ദ്രം വരുത്തിയിട്ടുണ്ട്. വലിയ സ്വീകാര്യത ലഭിച്ച പദ്ധതിയാണ് പിഎംഇ-ഡ്രൈവ് പദ്ധതി. കഴിഞ്ഞ മാര്‍ച്ചില്‍ പദ്ധതി അവസാനിച്ചിരുന്നു. പദ്ധതി …

Read More

ടെലഗ്രാമിന് പൂട്ടിടാന്‍ ആപ്പിള്‍: ചില രാജ്യങ്ങളില്‍ ആപ്പിള്‍ പ്ലേസ്‌റ്റോറില്‍ നിന്നും ആപ്പ് നീക്കം ചെയ്തു

ജനകീയ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ടെലഗ്രാമിന് ആപ്പിള്‍ പൂട്ടിടാന്‍ ഒരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്. നിരവധി രാജ്യങ്ങളില്‍ ആപ്പിളിന്റെ ആപ്പ് സ്റ്റോറില്‍ നിന്ന് ടെലഗ്രാം നീക്കം ചെയ്തുവെന്നാണ് പുറത്തുവരുന്ന വിവരം. സമീപകാലത്ത് നീറ്റ് ചോദ്യപ്പേപ്പര്‍ ചോര്‍ച്ച അടക്കമുള്ള വിവാദങ്ങളില്‍ ടെലഗ്രാം വലിയ വിമര്‍ശനങ്ങള്‍ നേരിട്ടിരുന്നു. …

Read More

തങ്ങളുടെ അംഗങ്ങളെ അജ്ഞാതര്‍ കൊന്നുതള്ളുന്നു: പിന്നില്‍ ഇന്ത്യയെന്ന് ലഷ്‌കര്‍ ഇ തയ്ബ

പാകിസ്ഥാനില്‍ അജ്ഞാതര്‍ തങ്ങളുടെ അനുയായികളെ കൊന്നുതള്ളുന്നതായി വെളിപ്പെടുത്തി തീവ്രവാദ സംഘടനയായ ലഷ്‌കര്‍ ഇ തയ്ബ. തങ്ങളുടെ മുപ്പതാേളം അംഗങ്ങളെയാണ് അജ്ഞാതര്‍ കൊലപ്പെടുത്തിയത്. പിന്നില്‍ ഇന്ത്യയാണെന്നും സംഘടനയുടെ പേരില്‍ പുറത്തുവന്ന വീഡിയോയില്‍ പറയുന്നു. ലഷ്‌കര്‍ ഇ തയ്ബയുടെ പ്രവര്‍ത്തകനായ റിസ്വാന്‍ ഹനീഫ് എന്നയാളാണ് …

Read More

അവയവദാനത്തില്‍ പങ്കാളിത്തമറിയിച്ച് വന്ദേഭാരത് എക്‌സ്പ്രസും: ഹൃദയവുമായി കുതിച്ചത് 250 കിലോമീറ്റര്‍

അവയവദാനത്തില്‍ പങ്കാളിയായി വന്ദേഭാരത് എക്‌സ്പ്രസും. സൂററ്റില്‍ നിന്നും അഹമ്മദാബാദിലേക്കുള്ള വന്ദേഭാരത് എക്‌സ്പ്രസാണ് രോഗിക്കായുള്ള ഹൃദയവുമായി കുതിച്ചത്. വെള്ളിയാഴ്ചയാണ് യു.എന്‍ മേത്ത കാര്‍ഡിയോളജി ഇന്‍സ്റ്റിറ്റ്യൂട്ട്&റിസര്‍ച്ച് സെന്ററിലെ രോഗിക്കുവേണ്ടി വന്ദേഭാരത് എക്‌സ്പ്രസില്‍ ഹൃദയം എത്തിച്ചത്. ഏകദേശം 250 കിലോമീറ്ററാണ് ഹൃദയവുമായി വന്ദേഭാരത് താണ്ടിയത്. 20901 …

Read More

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ച: രാഹുല്‍ ഗാന്ധി അടക്കമുള്ളവരെ അറസ്റ്റ് ചെയ്തു

ന്യൂഡല്‍ഹി: നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയ്ക്കെതിരായുള്ള സമരത്തിനിടെ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയെ അറസ്റ്റ് ചെയ്ത് പോലീസ്. ഡല്‍ഹിയില്‍ നടക്കുന്ന പ്രതിഷേധത്തില്‍ രാഹുലിന് പുറമെ പ്രിയങ്ക ഗാന്ധി, കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗേ, എംപിമാരായ ഷാഫി പറമ്പില്‍, കെസി വേണുഗോപാല്‍ എന്നിവരെയടക്കം …

Read More

ലവ് ജിഹാദ് പ്രോത്സാഹിപ്പിക്കുന്നു: അമീര്‍ ഖാന് വധ ഭീഷണി

ബോളിവുഡ് സൂപ്പര്‍താരം അമീര്‍ ഖാന് വധഭീഷണിയുമായി ലോറന്‍സ് ബിഷ്‌ണോയ് സംഘം. മൂന്നാം തവണയും താരം വിവാഹിതനായതിന് പിന്നാലെ, താരം ലവ് ഹിദാന് പ്രോത്സാഹിപ്പിക്കുന്നു എന്നാണ് അക്രമി സംഘം ആരോപിക്കുന്നത്. സോഷ്യല്‍ മീഡിയവഴിയാണ് സംഘം വധഭീഷണി മുഴക്കിയതെന്നാണ് സൂചന. ലോറന്‍സ് ബിഷ്‌ണോയിയുടെ സഹോദരന്‍ …

Read More

മ്യാന്‍മറില്‍ ബോട്ട് മുങ്ങി 500ല്‍ അധികം റോഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍ മരിച്ചു

മ്യാന്‍മറില്‍ ബോട്ട് മുങ്ങി 500ല്‍ അധികം പേര്‍ മരിച്ചു. മരിച്ചവര്‍ റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളാണെന്നാണ് വിവരം. അഭയാര്‍ത്ഥികള്‍ സഞ്ചരിച്ച രണ്ട് ബോട്ടുകളാണ് അപകടത്തില്‍പ്പെട്ടതെന്ന് യുഎന്‍ അധികൃതര്‍ വ്യക്തമാക്കിയതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അപകടം നടന്നത് ജൂണ്‍ അവസാനമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. മ്യാന്‍മറിലെ റാഖേം സംസ്ഥാനത്ത് …

Read More

ഡിജിറ്റല്‍ ടിക്കറ്റുകളില്‍ റെയില്‍വേ യാത്രകള്‍ക്ക് കര്‍ശന നിയന്ത്രണങ്ങളുമായി അധികൃതര്‍

റെയില്‍വേ യാത്രകള്‍ക്ക് കര്‍ശന നിയന്ത്രണങ്ങളുമായി അധികൃതര്‍. ടിക്കറ്റുകളുടെ സ്‌ക്രീന്‍ ഷോട്ടുകള്‍, ഫോട്ടോകള്‍,പി.ഡി.എഫ് കോപ്പികള്‍, വാട്‌സ്ആപ്പ് പോലുള്ള ആപ്പുകളിലൂടെ പങ്കുവെയ്ക്കുന്ന ടിക്കറ്റിന്റെ ചിത്രങ്ങള്‍ എന്നിവ യഥാര്‍ത്ഥ ടിക്കറ്റുകളായി പരിഗണിക്കില്ലെന്നാണ് റെയില്‍വേയുടെ നിലപാട്. പകരം റെയില്‍വണ്‍ ആപ്പുകളിലൂടെ രജിസ്റ്റര്‍ ചെയ്യുന്ന ഓണ്‍ലൈന്‍ ടിക്കറ്റുകളുടെ യഥാര്‍ത്ഥ …

Read More