കുവൈത്തില്‍ ഭാഗിക പൊതുമാപ്പ്: ഇന്ത്യന്‍ എംബസിയില്‍ പ്രത്യേക കൗണ്ടര്‍
കുവൈത്ത് സിറ്റി: കുവൈത്തിലെ അനധികൃത താമസക്കാര്‍ക്ക് പിഴയടച്ച് രാജ്യം വിടുന്നതിനോ പിഴയടച്ച് താമസരേഖ നിയമവിധേയം ആക്കുന്നതിനോ ഉള്ള പൊതുമാപ്പുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ എംബസിയില്‍ പ്രത്യേക കൗണ്ടര്‍ ആരംഭിച്ചു. ഡിസംബര്‍ ഒന്നു മുതലാണ് ഭാഗിക പൊതുമാപ്പ് പ്രാബല്യത്തില്‍ വരുക. നേരത്തെ എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റ് …
Read More