ജൈവ വൈവിധ്യ ബോർഡ് പുരസ്‌കാര ദാനം; സ്പീക്കർ എ.എൻ. ഷംസീർ ഉദ്ഘാടനം ചെയ്തു
കേരള സംസ്ഥാന ജൈവ വൈവിധ്യ ബോർഡിന്റെ പുരസ്‌കാര ദാന ചടങ്ങ് നിയമസഭാ ശങ്കരനാരായണൻ തമ്പി ഹാളിൽ സ്പീക്കർ എ എൻ ഷംസീർ ഉദ്ഘാടനം ചെയ്തു. കാലാവസ്ഥവ്യതിയാനത്തിനനുസരിച്ച് വിവിധ മേഖലകളിൽശാസ്ത്രീയ മാർഗങ്ങൾ പിൻതുടരണമെന്ന് ചടങ്ങിൽ സംസാരിക്കവേ സ്പീക്കർ പറഞ്ഞു.സമകാലിക കേരളീയ പശ്ചാത്തലത്തിൽ ജൈവ വൈവിധ്യ …
Read More