ഗതാഗത നിയമങ്ങള്‍ പാലിക്കാം ഓണം ആഘോഷിക്കാം
ഓണാഘോഷകാലത്തു സംസ്ഥാനത്ത് വാഹനാപകടകങ്ങള്‍ വര്‍ധിക്കുന്ന പ്രവണത മുന്‍നിര്‍ത്തി കേരളത്തിലെ വാഹനയാത്രക്കാര്‍ ചുവടെ പറയുന്ന നിര്‍ദ്ദേശങ്ങള്‍ പാലിക്കേണ്ടതാണെന്നു കേരള പോലീസ് ട്രാഫിക് & റോഡ് സേഫ്റ്റി മാനേജ്മെന്‍റ് അറിയിച്ചു. അമിതവേഗം, അശ്രദ്ധമായ ഓവര്‍ടെയ്ക്കിങ് ഒഴിവാക്കുക. ലഹരി പദാര്‍ത്ഥങ്ങള്‍ ഉപയോഗിച്ചു വാഹനം ഓടിക്കരുത്. ഹെല്‍മറ്റ്, …
Read More