ഉജ്ജ്വലബാല്യം പുരസ്‌കാരങ്ങൾ വിതരണം ചെയ്തു
ഉജ്ജ്വലബാല്യം പുരസ്‌കാര വിതരണം ആരോഗ്യ വനിത ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോർജ് നിർവഹിച്ചു. ഓരോ കുഞ്ഞും വ്യത്യസ്തരായതിനാൽ അവരുടെ കഴിവുകൾ തിരിച്ചറിയണമെന്ന് മന്ത്രി പറഞ്ഞു . നമുക്ക് മറ്റൊരാളാവാൻ പറ്റില്ല. ഓരോരുത്തരുടെ ഉള്ളിലും പല കഴിവുകളുണ്ട്. ഓരോ കഴിവുകളും …
Read More