ഇന്ത്യക്കാർക്കുള്ള പ്രവേശനവിലക്ക് യുഎഇ വീണ്ടും നീട്ടി

ഇന്ത്യക്കാർ യുഎഇ ലേക്ക് പ്രവേശിക്കുന്നതിന് ഏർപ്പെടുത്തിയിരുന്ന വിലക്ക് വീണ്ടും നീട്ടി. ഏപ്രില്‍ 22 നാണ് യു.എ.ഇ ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് പ്രവേശന വിലക്ക് പ്രഖ്യാപിച്ചത്. മെയ് നാലിന് അവസാനിക്കാനിരുന്ന പ്രവേശന വിലക്കാണ് പത്ത് ദിവസത്തേക്ക് കൂടി നീട്ടി മെയ് 14 വരെ ആക്കിയത്. …

Read More

യു.എ.ഇയില്‍ ഇനി എല്ലാം ഒറ്റ ക്ലിക്ക് അകലെ

യു.എ.ഇയില്‍ ഫെഡറല്‍ സ്ഥാപനങ്ങളുടെ എല്ലാ സേവനങ്ങളും ഒരു കുടക്കീഴില്‍ ലഭ്യമാകുന്ന ഏകീകൃത പോര്‍ട്ടലും ആപ്ലിക്കേഷനും പുറത്തിറക്കാനൊരുങ്ങി യു.എ.ഇ സര്‍ക്കാര്‍. ഇതോടെ വിസ, ലൈസന്‍സ് പുതുക്കല്‍, യൂട്ടിലിറ്റി ബില്ലുകള്‍ അടയ്ക്കല്‍ തുടങ്ങി എല്ലാ സേവനങ്ങളും ഇനി ഒറ്റ ക്ലിക്ക് അകലെ. പുതിയ പദ്ധതിവഴി …

Read More

യു.എ.ഇയില്‍ പ്രവാസികള്‍ക്ക് ഇനി സമ്പൂര്‍ണ ഉടമസ്ഥാവകാശം

പ്രവാസികള്‍ക്ക് തങ്ങളുടെ സമ്പൂര്‍ണ ഉടമസ്ഥതയില്‍ വാണിജ്യ സ്ഥാപനങ്ങള്‍ തുടങ്ങാന്‍ യു.എ.ഇയില്‍ അനുമതി. മുഖ്യ ഓഹരി പങ്കാളിത്തം സ്വദേശിക്ക് ആയിരിക്കണമെന്ന നിബന്ധന ഒഴിവാക്കി. കമ്പനി ഉടമസ്ഥാവകാശ നിയമത്തിലെ ഭേതഗതിയില്‍ പ്രസിഡന്റ് ഒപ്പുവെച്ചു. ഭേതഗതികള്‍ ഉടന്‍ നിലവില്‍വരും. നേരത്തേ ഫ്രീസോണിന് പുറത്ത് ലിമിറ്റഡ് കമ്പനികള്‍ …

Read More