നേപ്പാള്‍ പ്രളയം; 53 കേരളീയരെ കണ്ടെത്താന്‍ ഏകോപിത ശ്രമം
നേപ്പാളിലുണ്ടായ മിന്നല്‍ പ്രളയത്തെതുടര്‍ന്ന് വിവിധ ഹെല്‍പ്പ് ലൈനുകളില്‍ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ 53 കേരളീയരെ കണ്ടെത്താനും നേരിട്ട് ആശയവിനിമയം നടത്താനും അവരുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമായി സംസ്ഥാന സർക്കാർ വിവിധ തലങ്ങളിൽ ഏകോപിതമായ പ്രവർത്തനങ്ങൾ നടത്തിവരുന്നതായി നോര്‍ക്ക റൂട്ട്സ് ചീഫ് എക്സിക്യുട്ടീവ് ഓഫീസർ …
Read More