ആശ്വാസകിരണം: ഓണനാളുകളിൽ 8.76 കോടി അനുവദിച്ചു
ആശ്വാസകിരണം പദ്ധതിയിൽ 2025 ആഗസ്റ്റ് വരേയ്ക്കുള്ള മുഴുവൻ ധനസഹായവും അനുവദിച്ചതായി ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു അറിയിച്ചു. അർഹരായ ഗുണഭോക്താക്കൾക്കായി 8,75,76,600 (എട്ടു കോടി എഴുപത്തിയഞ്ച് ലക്ഷത്തി എഴുപത്തിയാറായിരത്തി അറുനൂറ്) രൂപയാണ് ഓണത്തോടനുബന്ധിച്ച് അനുവദിച്ചിരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കാൻ ഗുണഭോക്താക്കൾക്ക് 2025 ഓഗസ്റ്റ് 15 വരെ സമയം …
Read More