പുനർഗേഹം തീരദേശ പുനരധിവാസ പദ്ധതി: മുട്ടത്തറയിൽ 332 ‘പ്രത്യാശ’ ഫ്ലാറ്റുകളുടെ താക്കോൽദാനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു
സംസ്ഥാന ഫിഷറീസ് വകുപ്പിന്റെ ‘പുനർഗേഹം’ തീരദേശ പുനരധിവാസ പദ്ധതിയുടെ ഭാഗമായി തിരുവനന്തപുരം മുട്ടത്തറയിൽ നിർമിച്ച ‘പ്രത്യാശ’ ഫ്ലാറ്റ് സമുച്ചയത്തിലെ 332 ഫ്ലാറ്റുകളുടെ താക്കോൽദാനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. കടലാക്രമണ ഭീഷണിയിൽ ജീവിതം ദുസ്സഹമായ തീരദേശ മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് സുരക്ഷിതവും മാന്യവുമായ …
Read More