സർക്കാരിനെ നുണക്കോപ്പ് ഉപയോഗിച്ച് ആക്രമിക്കുന്നു: മുഖ്യമന്ത്രി
സംസ്ഥാനം കൈവരിച്ച നേട്ടങ്ങൾ ചിലരെ അസ്വസ്ഥരാക്കുന്നതായും നുണക്കോപ്പുകൾ ഉപയോഗിച്ച് സർക്കാരിനെ ആക്രമിക്കുന്നതായും മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. പുകമറ കൊണ്ട് ഈ നേട്ടങ്ങളെ ജനങ്ങളിൽ നിന്ന് മറച്ചു പിടിക്കാമെന്നാണ് അവർ കരുതുന്നത്. ആസൂത്രിതമായി വ്യാജ കേരള സ്റ്റോറി പടച്ചുവിടുന്നു. അത്തരക്കാരെ …
Read More