വിപുലമായ ലഹരിവിരുദ്ധ പരിപാടികളുമായി ഉന്നതവിദ്യാഭ്യാസ വകുപ്പ്

ലഹരിമുക്ത കേരളം എന്ന ലക്ഷ്യത്തോടെ ഉന്നതവിദ്യാഭ്യാസ വകുപ്പ് ‘ബോധപൂർണ്ണിമ’ സംസ്ഥാനതല കർമ്മപദ്ധതിയുടെ ഉദ്ഘാടനവും ജൂൺ 26-ന് ലഹരിവിരുദ്ധ ദിനാചരണവും സംഘടിപ്പിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹിക നീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു അറിയിച്ചു. സെക്രട്ടേറിയറ്റ് ലയം ഹാളിൽ വാർത്താ സമ്മേളനത്തിൽ …

Read More