യാത്രാ പാക്കേജുകളുമായി കെ.എസ്.ആര്‍.ടി.സി

കെ.എസ്.ആര്‍.ടി.സി കണ്ണൂര്‍, പയ്യന്നൂര്‍, തലശ്ശേരി യൂണിറ്റുകളുടെ ആഭിമുഖ്യത്തില്‍ വിവിധ യാത്രാ പാക്കേജുകള്‍ സംഘടിപ്പിക്കുന്നു. ഡിസംബര്‍ 12ന് രാത്രി ഏഴുമണിക്ക് കണ്ണൂര്‍ ഡിപ്പോയില്‍ നിന്ന് പുറപ്പെടുന്ന പാക്കേജില്‍ ഇലവീഴാപൂഞ്ചിറ, ഇല്ലിക്കല്‍ കല്ല്, വാഗമണ്‍ എന്നീ സ്ഥലങ്ങള്‍ സന്ദര്‍ശിച്ച് 15 ന് രാവിലെ ആറുമണിക്ക് …

Read More

കെ.എസ്.ആർ.ടി.സി: സ്‌പെഷ്യൽ സർവീസ് ബുക്കിംഗ് തുടങ്ങി

കെ.എസ്.ആർ.ടി.സിയുടെ ഓണക്കാല സ്‌പെഷ്യൽ സർവീസുകളിലേക്ക് ഓൺലൈൻ  ടിക്കറ്റ് ബുക്കിംഗ്  ആരംഭിച്ചു. 29.08.2025 മുതൽ 15.09.2025 വരെയാണ് സ്‌പെഷ്യൽ സർവീസുകൾ. കേരളത്തിലെ വിവിധ കേന്ദ്രങ്ങളിൽ നിന്ന്  ബാംഗ്ലൂർ, മൈസൂർ, ചെന്നൈ എന്നിവിടങ്ങളിലേയ്ക്കും തിരിച്ചുമാണ് പ്രത്യേക അധിക സർവീസുകൾ ക്രമീകരിച്ചത്. കെ.എസ്.ആർ.ടി.സി പുതുതായി നിരത്തിലിറക്കിയ അത്യാധുനിക സംവിധാനങ്ങളോടുകൂടിയ വിവിധ ശ്രേണിയിലുള്ള ബസ്സുകൾ ഉൾപ്പെടെ 84 അധിക …

Read More

അപകടത്തിൽപ്പെട്ട ബസുകൾ തിരികെ നിരത്തിലിറങ്ങാൻ കാലതാമസം വരുന്നതായി കെഎസ്ആർടിസി

കോട്ടയം: അപകടത്തിൽപ്പെട്ട ബസുകൾ തിരികെ നിരത്തിലിറങ്ങാൻ വല്ലാതെ കാലതാമസം വരുന്നതായി കെഎസ്ആർടിസി. അപകടത്തിനു ശേഷം നിയമനടപടികളും പണികളും തീർത്ത് ബസുകൾ തിരികെ ഇറക്കുന്നതിന് കോർപ്പറേഷൻ സമയക്രമം നിശ്ചയിച്ചു. നിയമനടപടി പൂർത്തിയായ ബസുകൾക്ക് ചെറിയ പണികൾമാത്രമേ ഉള്ളൂ എങ്കിൽ മൂന്ന് ദിവസത്തിനകം ഓട്ടത്തിന് …

Read More