ജീവിതോത്സവം ചലഞ്ച് : ‘ആകാശ മിഠായി’ കാർണിവലിന് തുടക്കമായി
ജീവിതോത്സവം ചലഞ്ചിന്റെ വിജയാഘോഷമായ ‘ആകാശ മിഠായി’ കാർണിവൽ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി തിരുവനന്തപുരം കനകക്കുന്നിൽ ഉദ്ഘാടനം ചെയ്തു .പൊതുവിദ്യാഭ്യാസ വകുപ്പും ഹയർ സെക്കന്ററി നാഷണൽ സർവീസ് സ്‌കീമും സംയുക്തമായി നടപ്പാക്കിയ ജീവിതോത്സവം ചലഞ്ച് പദ്ധതിയിലൂടെ കേരളം വീണ്ടും ലോകത്തിനും രാജ്യത്തിനും …
Read More