കുടുംബാധിഷ്ഠിത സംരക്ഷണം 500 കുട്ടികൾക്ക് 2 വർഷത്തിനകം സാധ്യമാക്കി
വനിതാ ശിശുവികസന വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന ശിശുസംരക്ഷണ സ്ഥാപനങ്ങളിലെ ശ്രദ്ധയും സംരക്ഷവും ആവശ്യമായ കുട്ടികളുടെയും നിർഭയ പദ്ധതിക്ക് കീഴിൽ പ്രവർത്തിക്കുന്ന ഹോമുകളിലെ കുട്ടികളുടെയും സർഗവാസനകൾ പ്രോത്സാഹിപ്പിക്കുന്നതിനായി സംഘടിപ്പിക്കുന്ന വർണചിറകുകൾ 2025-26 ചിൽഡ്രൻസ് ഫെസ്റ്റ് ആരോഗ്യ വനിതാ ശിശു വികസന വകുപ്പ് മന്ത്രി …
Read More