അതിജീവനത്തിനായി കൈകോര്‍ത്ത് ശിശുക്ഷേമസമിതി; പഠനസാമഗ്രികള്‍ കൈമാറി
തീയായിപടര്‍ന്ന ദുരന്തത്തെ അതിജീവിക്കാനായി കുട്ടികള്‍ക്കൊപ്പം ചേരുകയാണ് ജില്ലാ ശിശുക്ഷേമസമിതി. ചിറ്റുമല ദേവീക്ഷേത്രത്തിന് പിന്നില്‍ കാഞ്ഞിരംവിള തെക്കതില്‍ താമസിച്ചിരുന്ന കാര്‍ത്തിക്കിന്റെയും കൃഷ്ണവേണിയുടെയും വീട് കഴിഞ്ഞ ജനുവരി 31ന് തീപ്പിടിത്തത്തെ തുടര്‍ന്ന് കത്തിനശിച്ച പശ്ചാത്തലത്തിലാണ് ഇടപെടല്‍. തുടര്‍ജീവിതത്തിന് കരുത്തേകുംവിധമാണ് പിന്തുണ. വീടിന്റെ പ്രമാണവും പ്രധാന …
Read More