രക്തസാക്ഷി ദിനാചരണം: ഗാന്ധി പ്രശ്നോത്തരി സംഘടിപ്പിച്ചു

രക്തസാക്ഷി ദിനാചരണത്തിന്റെ ഭാഗമായി ജില്ലാ ഭരണകൂടവും കൊല്ലം കോര്‍പ്പറേഷനും ഗാന്ധി പീസ് ഫൗണ്ടേഷനും സംയുക്തമായി ജില്ലയിലെ ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ഗാന്ധി പ്രശ്നോത്തരി നടത്തി. ‘മഹാത്മാഗാന്ധിയും ഇന്ത്യന്‍ സ്വാതന്ത്ര്യ സമരവും’ വിഷയത്തില്‍ നടന്ന മത്സരത്തില്‍ വടക്കുംതല എസ് വി പി എം എച്ച് …

Read More