കുട്ടികളില്‍ കാര്‍ഷിക സംസ്‌കാരം വളര്‍ത്താന്‍ ‘പൊന്‍ചിറകുകള്‍
പുതുതലമുറയില്‍ കാര്‍ഷിക സംസ്‌കാരവും വളര്‍ത്തുമൃഗങ്ങളുടെയും പക്ഷികളുടെയും നാടന്‍ ജനുസ്സുകളോടുള്ള സ്‌നേഹവും വളര്‍ത്തണ്ടേത് അനിവാര്യമാണെന്ന് വനിതാ-ശിശുക്ഷേമ, മൃഗസംരക്ഷണ മന്ത്രി ബിന്ദു കൃഷ്ണ. മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തില്‍ വിദ്യാര്‍ഥികള്‍ക്ക് താറാവുകുഞ്ഞുങ്ങളെ വിതരണം ചെയ്യുന്ന ‘പൊന്‍ചിറകുകള്‍’ പദ്ധതിയുടെയും ‘ഗോസമൃദ്ധി’ എന്‍എല്‍എം സമഗ്ര കന്നുകാലി ഇന്‍ഷ്വറന്‍സ് പദ്ധതിയുടെയും …
Read More